ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ വടകരയിൽ സത്യാഗ്രഹ സമരം നടത്തി

By | Thursday December 6th, 2018

SHARE NEWS

 

വടകര:ശബരിമല യുവതി പ്രവേശനത്തിന് എതിരായ സമരത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അന്യായമായി തുറുങ്കിലടച്ച പിണറായി സർക്കാറിൻ്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ബിജെപി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പഴയ ബസ് സ്റ്റാൻഡിന് സമീപം സത്യാഗ്രഹ സമരം നടത്തി. ഉപവാസ സമരം യുവമോർച്ച സംസ്ഥാന സമിതി അംഗം ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു.

അഡ്വ:എം.രാജേഷ് കുമാർ,സി.പി.ചന്ദ്രൻ,പി.എം.അശോകൻ, ടി.കെ.പ്രഭാകരൻ മാസ്റ്റർ, അടിയേരി രവിന്ദ്രൻ,ശ്രീധരൻ മടപ്പള്ളി,ശ്രീകല,വി.കെ.നിധിൻ,വ്യാസൻ കുരിയാടി ,ശ്യംരാജ്,വേണു നാഥൻ, ടി.കെ.വാസു മാസ്റ്റർ, ശ്രീജ, വിജയലക്ഷമി ടീച്ചർ ,അഖില മേപ്പയിൽ,അനന്തൻ ഏറാമല,എം.സി.അശോകൻ എന്നിവർ പ്രസംഗിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്