അക്കാദമിക് കൗണ്‍സിലര്‍, ഓഫീസ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം

By news desk | Tuesday September 15th, 2020

SHARE NEWS

വടകര: Catalyst എജ്യുക്കേഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ ചെരണ്ടത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എംഇടിഐഎസ് ആര്‍ട്‌സ് ആന്റ് സയന്‍സ് ക്യാംപസില്‍ അക്കാദമിക് കൗണ്‍സിലര്‍, ഓഫീസ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. നിയമനം വനിതകള്‍ക്ക് മാത്രം. എംബിഎ .എം.കോം, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 91 -859 002 1116

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *