വടയക്കണ്ടി അച്ചുതന്‍ നിര്യാതനായി

By | Thursday September 19th, 2019

SHARE NEWS

വടകര: ചനിയം കടവിലെ വടയക്കണ്ടി അച്ചുതന്‍ (69) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: അജീഷ് (കെ പി സി സി വിചാര്‍ വിഭാഗ് സംസ്ഥാന സെക്രട്ടറി),അജിഷ, അജിനേഷ്. മരുമകന്‍: റിനിത്ത് (അഴിയൂര്‍). സഹോദരങ്ങള്‍: വടക്കണ്ടി നാരായണന്‍ (ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് )
നാരായണി,കാര്‍ത്യായനി,രവീന്ദ്രന്‍,ബാബുരാജ്,സത്യന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്