വിജിലന്‍സ് ബോധവല്‍ക്കരണം ; അഴിയൂരില്‍പഞ്ചായത്ത് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

By | Friday June 21st, 2019

SHARE NEWS

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ വിജിലന്‍സ് വാരാജരണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രതിജ്ഞ എടുത്തു.പ്രതിജ്ഞ സിക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ചൊല്ലി കൊടുത്തു .

പഞ്ചായത്ത് വകുപ്പ് ജീവനക്കാരനായ ഞാന്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിലും അനുബന്ധ ചട്ടങ്ങള്‍ക്കും വിധേയമായി എന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ തുറന്ന മനസ്സോടും സത്യസന്ധതയോടും പ്രവര്‍ത്തിക്കുമെന്നും ഓഫീസിലേക്ക് സേവാനാര്‍ത്ഥം വരുന്നവരോട് സഹാനുഭൂതിയോടും സ്‌നേഹത്തോടും സഹിഷ്ണുതയോടും പെരുമാറുമെന്നും സര്‍ക്കാര്‍ പരിപാടികള്‍ നടപ്പിലാക്കുന്നതിലും നൂറ് ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുമെന്നും അഴിമതി രഹിതമായ പൊതു സേവനം എന്ന ആശയം മുറകെ പിടിക്കുമെന്നും ജീവനക്കാര്‍ പ്രതിജ്ഞയെടുത്തും.

ബോംബ് വേട്ട ഭീതി വിട്ടുമാറാതെ കീഴല്‍ പ്രദേശം ………….

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്