Categories
Flash News

ഓര്‍ക്കാട്ടേരി കെ.കെ.എം. ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.കെ.സതീശന്‍ മാഷിന് സ്വീകരണം നല്‍കി

ഏറാമല: ഭാരത് സ്്കൗട്‌സ് ആന്റ് ഗൈഡ്‌സ് ലോങ്ങ് സര്‍വ്വീസ് പുരസ്‌കാരം നേടിയ ഓര്‍ക്കാട്ടേരി കെ.കെ.എം.ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി.കെ.സതീശന് സ്‌കൂള്‍ പി.ടി.എ.സ്വീകരണം നല്‍കി. പി.ടി.എ പ്രസിഡന്റ് രാജന്‍ കുറുന്താറത്ത് ഉപഹാരം നല്‍കി .
പ്രിന്‍സിപ്പാള്‍ സീമ അധ്യക്ഷയായി.കെ.വാസുദേവന്‍, ടി.കെ.രാമകൃഷ്ണന്‍, ഒ.മഹേഷ് കുമാര്‍, പി.ബിന്ദു, പ്രസന്ന, കെ.പ്രവീണ്‍, ഇസ്മയില്‍ പറമ്പത്ത്, കെ.രാധാകൃഷ്ണന്‍, പി.കെ.രവീന്ദ്രന്‍, കെ.ഗീത, അഖിലേന്ദ്രന്‍ നരിപ്പറ്റ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP