Categories
Flash News

അഴിയൂരില്‍ വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് മരിച്ചു

വടകര: വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് മരിച്ചു.

അഴിയൂര്‍ എലിഫെന്റ് റോഡില്‍ കുയ്യാലില്‍ കന്‍സാഹ് ജലീല്‍ മഞ്ചാന്‍ (61) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം അഴിയൂര്‍ ഹൈസ്‌കൂളില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മാഹി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ : ആരിഫ
മക്കള്‍: ജസ്മിന , ജെന്നിഫര്‍.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP