അഡ്വ. വി. ടി.കെ മോഹനന്‍ നിര്യാതനായി

By | Friday October 4th, 2019

SHARE NEWS

വടകര: ഹൈക്കോടതിയിലെ അഭിഭാഷകനും ലോകനാര്‍കാവ് സ്വദേശിയുമായ അഡ്വ. വി. ടി.കെ മോഹനന്‍ (56) ചേമഞ്ചേരിയില്‍ അന്തരിച്ചു.

ഭാര്യ : സ്മിത . മക്കള്‍: ഐശ്വര്യ (ആലുവ യു.സി. കോളജ് വിദ്യാര്‍ത്ഥിനി )
ജ്യോതിര്‍മയി ( എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി )
അച്ഛന്‍: പരേതനായ ശങ്കരന്‍നായര്‍,
അമ്മ: സാവിത്രി അമ്മ
തപാല്‍ വകുപ്പ് ജീവനക്കാരനും എന്‍.എഫ് പി.ഇ ഡിവിഷനല്‍ പ്രസിഡന്റുമായ ഒ .എം. നാരായണന്‍, കെ.എസ് എഫ്.ഇ ജീവനക്കാരന്‍ ബിജേഷ് വി.കെ, ശ്രീലത, ബിന്ദു എന്നിവര്‍ സഹോദരങ്ങളാണ്.
സഞ്ചയനം ഞായറഴ്ച ചേമഞ്ചേരി തൊണ്ടിപ്പുറത്ത് വീട്ടില്‍. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ സ്റ്റാന്റിംഗ് കൗണ്‍സിലര്‍ ആയിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്