വടകര: ഐടി ഐ / കെ ജി സി ഇ കോഴ്സുകള്‍ക്ക് 100 % റിസള്‍ട്ടും ,പ്ലേസ്മെന്റും ഉറപ്പു വരുത്തുന്ന പ്രോടേം കിന്റെ വടകര സെന്ററിലേക്ക് പ്രവേശനം ആരംഭിച്ചു.

ഓട്ടോമൊബൈല്‍ ,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, റഫ്രിജറേഷന്‍, മൊബൈല്‍ ഫോണ്‍ ,ഹാര്‍ഡ് വേര്, ഡ്രാഫ്റ്റ്മേന്‍ സിവില്‍, ഇന്റീരിയര്‍ ഡിസൈന്‍, ഡന്റല്‍ ലാബ് ടെക്നീഷ്യന്, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജി എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ മികച്ച റിസള്‍ട്ടും ,പ്ലേസ്മെന്റും ഉറപ്പ് വരുത്താന്‍ പ്രോംടെക്കിന് കഴിഞ്ഞുവെന്ന് പ്രോം ടെക്ക് മാനേജ്മെന്റ് വ്യക്തമാക്കി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് വേണ്ടിയുള്ള പാര്‍ടൈം കോഴ്സുകളും പ്രോംടെക്കില്‍ ലഭ്യമാണ്. മികച്ച അധ്യാപകര്‍, വര്‍ഷങ്ങളുടെ പരിചയസമ്പത്ത് എന്നിവ പ്രോം ടെക്കിന്റെ സവിശേഷതയാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 8089 500 100 / 8089 500 400

News from our Regional Network
RELATED NEWS
