Categories
Flash News

മരം കൊള്ള ; നാളെ വടകരയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ യുഡിഎഫ് ധര്‍ണ

വടകര : സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാളെ ( 24 ന് ) ധര്‍ണ നടത്തുവാന്‍ യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.


രാവിലെ പതിനൊന്ന് മണിക്ക് വടകര മുന്‍സിപ്പാലിറ്റി, അഴിയൂര്‍. ഒഞ്ചിയം , ഏറാമല, ചോറോട് , പഞ്ചയാത്തുകളിലെ അഞ്ച് സംസ്ഥാന സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു ധര്‍ണ സംഘടിപ്പിക്കും.
ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . എന്‍ പി അബ്ദുല്ല ഹാജി , എം.സി. ഇബ്രാഹീം, പ്രദീപ് ചോമ്പാല , ഒ.കെ കുഞ്ഞബ്ദുല്ല , പുറന്തോടത്ത് സുകുമാരന്‍ ,സി കെ വിശ്വനാഥന്‍, ,പി എം മുസ്തഫ, കെ.പി കരുണന്‍ ,പി എസ് രഞ്ജിത്ത് കുമാര്‍, വി കെ പ്രേമന്‍, നല്ലാടത്ത് രാഘവന്‍, പി ബാബുരാജ്, എന്നിവര്‍ സംസാരിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP