യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്തു

By | Tuesday March 24th, 2020

SHARE NEWS

വടകര: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാതൃകപരമായ പ്രവര്‍ത്തനങ്ങളുമായി യുവജന സംഘടനകള്‍. യുവമോര്‍ച്ച വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്തു .

വടകര കെഎസ് ആര്‍ടിസി ഡിപ്പോയില്‍ നടന്ന മാസ്‌ക് വിതരണത്തിന് മണ്ഡലം പ്രസിഡന്റ് നിധിന്‍ അറക്കിലാട്,രജിലേഷ് അഴിയൂര്‍, അനൂപ് മുയിപ്പോത് എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച വടകര മണ്ഡലം കമ്മറ്റി നിര്‍മ്മിച്ച മാസ്‌ക് കള്‍. വടകര താഹസിദാര്‍ക്ക് കൈമാറി. യുവമോര്‍ച്ചസംസ്ഥാന ട്രഷറര്‍ കെ അനൂപ്മാസ്റ്റര്‍, നിധിന്‍ അറക്കക്കിട്, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ പങ്കെടുക്കത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്