Categories
Flash News

മഹാമാരിയെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് കോവിഡ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

വടകര: രാജ്യം കോവിഡ് മഹാമാരി നേരിടുന്ന സാഹചര്യത്തില്‍ സാധാരക്കാരെ സഹായിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈനാട്ടി കോണ്‍ഗ്രസ് ഭവനില്‍ കോവിഡ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനും കോവിഡ് രോഗികള്‍ക്കുള്ള ആവശ്യമായ സാധനങ്ങളും ഒരുക്കാനും സഹായമെത്തിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്വ പി ടി കെ നജ്മല്‍ , സി നിജിന്‍ മാസ്റ്റര്‍ , അജിനാസ് താഴത്ത് , രാഹുല്‍ ആര്‍ , രജിത്ത് മലോല്‍ , കെ എം അഖില്‍നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.


രാജ്യം കോവിഡ് മഹാമാരി നേരിടുന്ന സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP