Categories
Breaking News

പോരാടുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി യൂത്ത് കോണ്‍ഗ്രസ്

വടകര: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു .

ഐക്യദാര്‍ഢ്യ സദസ്സ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അധ്യക്ഷം വഹിച്ചു .

അഡ്വ :നജ്മല്‍ പി. ടി. കെ, പി എസ് രഞ്ജിത്ത് കുമാര്‍ ,കെ. കെ കൃഷ്ണദാസ് , സുജിത്ത് ഒടിയില്‍ ,അജേഷ് കൊയന്റവിട ,രാഹുല്‍ രമേശ് ,അല്‍ത്താഫ് ഒഞ്ചിയം ,പ്രഭിന്‍ പാക്കയില്‍ ,രജിത്ത് കൊട്ടാക്കടവ് ,അഖില്‍ നന്ദാനത്ത് ,സജിത്ത് മാരാര്‍ ,യജീവ്. ജി, മുഹമ്മദലി ഏറാമല, ശ്രീജിഷ് ചോറോട് റജാസ് ,വിപിന്‍ പുറങ്കര, സിജു പുഞ്ചിരിമില്‍ , എന്നിവര്‍ സംസാരിച്ചു


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP