പാചകവാതക വിലവര്‍ധനവ് വടകരയില്‍ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

By | Saturday February 15th, 2020

SHARE NEWS

വടകര: പാചക വാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധപ്രകടനം നടത്തി. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് ബക്കര്‍, പരിപാടി ഉത്ഘാടനം ചെയ്തു. എം .ഫൈസല്‍ അന്‍സാര്‍ മുകച്ചേരി, നഫ്‌സല്‍, ആര്‍ .സിറാജ്, സഫുവാന്‍, ഷഫീദ്,അജ്‌നാസ് പി, താഹ പാക്കയില്‍ അനസ് , അജ്‌നാസ് യു , സഹല്‍, റാഷി അഴിത്തല ഹാഷിം സാന്‍ഡ്‌ബെങ്കസ് ജംഷിദ്, ഷംനാസ്. അന്‍സാര്‍.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്