യുവമോര്‍ച്ചാ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; വടകരയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

By | Friday July 10th, 2020

SHARE NEWS

വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കക്കണമെന്ന് ആവശ്വപ്പെട്ട് കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ തല്ലിചതച്ചതില്‍ പ്രതിഷേധിച്ച് വടകരയില്‍ പ്രകടനം നടത്തി .

യുവമോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ് നിധിന്‍ അറക്കിലാട് , ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ എം രാജേഷ് കുമാര്‍ ,ബി ജെ പി വടകര മണ്ഡലം പ്രസിഡന്റ് വ്യാസന്‍ ,ബിജെപി മണ്ഡലം സെക്രട്ടറി രഗിലേഷ് അഴിയൂര്‍ ,അരുണ്‍ ആവിക്കര, രഞ്ചിന്‍ ജിത്ത് പുതുപ്പണം, ശ്രീനേഷ് ചോറോട് എന്നിവര്‍ നേതൃത്യം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്