News Section: ഓർക്കാട്ടേരി

മടപ്പള്ളിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്് കുത്തിയിരിപ്പ് സമരം നടത്തി

September 27th, 2018

വടകര: മടപ്പളളി; ഗവഃകോളേജില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും ,സര്‍വ്വകക്ഷി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും,നാട്ടുകാരും കുത്തിയിരിപ്പ് സമരം നടത്തി . മടപ്പളളി ഗവഃ കോളേജ് കവാടത്തിനരികിലാണ് സമരപന്തല്‍ കെട്ടിയത് . സമരം പാറക്കല്‍ അബ്ദുളള എം.എല്‍.എ .ഉല്‍ഘാടനം ചെയ്തു . കോളേജ് പ്രിന്‍സിപ്പാള്‍ക്കും,അധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നത് ഏ.കെ.ജി.സെന്ററില്‍ നിന്നല്ലെന്നും സര്‍ക്കാരാണെന്നും ഓര്‍ക്കുന്നത് നല്ലതാണെന്ന് പ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മടപ്പള്ളി കോളേജിലെ അക്രമത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും : സര്‍വ്വ കക്ഷിയോഗം

September 27th, 2018

വടകര : മടപ്പള്ളി കോളേജില്‍ നടന്ന എസ്.എഫ്.ഐ അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ വടകര താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ വിളിച്ചു കൂട്ടിയ സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനം. കോളേജിലെ അച്ചടക്കം തകര്‍ന്നതായും യൂണിയന്‍ ഓഫീസുകളില്‍ ആയുധങ്ങള്‍ സംഭരിച്ചു വെച്ചതായും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി എഡുക്കേഷന്‍ ഓഫ് കോളേജ് എഡുക്കേഷന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോളേജില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടകള്‍ സ്വീകരിക്കും. പൊലീസി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മതത്രീവ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് എസ് എഫ് ഐയെ തകര്‍ക്കാനാകില്ല – ടി പി ബിനീഷ്

September 26th, 2018

വടകര: മതത്രീവ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് മടപ്പള്ളി ഗവ കോളേജില്‍ എസ്എഫ്്‌ഐ ഉയര്‍ത്തിപിടിക്കുന്ന പുരോഗമന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സിപിഐ(എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്. 'മടപ്പള്ളി കോളേജിനെ വര്‍ഗ്ഗീയ രാഷ്ട്രീയക്കാര്‍ക്ക് അടിയറ വെക്കില്ലെന്നും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എസ്്എഫ്്്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ടി പി ബിനീഷ്. കള്ളക്കേസും ജ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തിരുവള്ളൂര്‍ ആയഞ്ചേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എം.എല്‍എ നിര്‍വ്വഹിച്ചു

September 26th, 2018

വടകര:പൊതുമരാമത്ത് വകുപ്പ് രണ്ടര കോടി രൂപ ചിലവില്‍ പരിഷ്‌കരണ പ്രവൃത്തി നടത്തുന്ന തിരുവള്ളൂര്‍  ആയഞ്ചേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എം.എല്‍എ നിര്‍വ്വഹിച്ചു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എ.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പത്ത് മീറ്റര്‍ വീതിയില്‍ ബി.എം. ബി.സിയിലാണ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.പി.എം.ബാലന്‍, അസി.എന്‍ജിനീയര്‍ സി.ആര്‍.സജിത്ത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ തൈക്കണ്ടി, എഫ്.എം.മുനീര...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാലിന്യ സംസ്‌കരണം ; അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്നിലെത്തിയത് എങ്ങനെ ?

September 26th, 2018

വടകര: പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഹരിത കേരളം മിഷന്റെ സീറോ വെയ്സറ്റ് പദ്ധതിയില്‍ ഒന്നാമത് എത്തിയത് മാതൃകപരമായ പ്രവര്‍ത്തനങ്ങളിലൂടെ. വടകര താലൂക്കില്‍ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്‌കരണ രംഗത്ത് പരാജയപ്പെട്ട അവസ്ഥയിലാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അസൂയാവഹമായ നേട്ടം കൈവരിച്ചത്. പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയിലൂടെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം മികവിന്റെ മുന്നിലെത്തിയത് ശ്രദ്ധേയം തന്നെ. നാടിന്റെ വികസനത്തിന് എല്ലാവരും ഒത്തു ചേര്‍ന്നാണ് നമ്മുടെ ഗ്രാമങ്ങളെ നമുക്ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മടപ്പള്ളിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ സ്വാശ്രയ ലോബിയെ സഹായിക്കുന്നവര്‍ സിപിഐ(എം)

September 25th, 2018

വടകര: മടപ്പള്ളി ഗവ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സ്വാകാര്യ സ്വാശ്രയ ലോബികളാണെന്ന് സിപിഐ(എം) ജില്ലാ നേതൃത്വം ആരോപിച്ചു. മടപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അക്രമ വിരുദ്ധ മാര്‍ച്ചില്‍ വ്യാപകമായി അക്രമം അരങ്ങേറിയിരുന്നു. നാദാപുരം റോഡ്, മടപ്പള്ളി എന്നിവടങ്ങളിലെ ഡിവൈഎഫ്‌ഐ പ്രചരാണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ക്യാമ്പസിനകത്ത് എസ്എഫ്‌ഐ കൊടി തോരണങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. യ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒഞ്ചിയം റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പി.ഡബ്ള്യു.ഡി.ഉദ്യോഗസ്ഥരേയും,കോൺട്രാക്ടറെയും ഉപരോധിച്ചു

September 25th, 2018

വടകര:ഒഞ്ചിയം റോഡ്  നവീകരണ പ്രവൃത്തിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പി.ഡബ്ള്യു.ഡി.ഉദ്യോഗസ്ഥരേയും,കോൺട്രാക്ടറെയും റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തിൽ  ഉപരോധിച്ചു. റോഡ് പണിഉടൻ പൂർത്തിയാക്കി  ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് പ്രവർത്തകരും, നാട്ടുകാരും ഒഞ്ചിയം റോഡ് നവീകരണ പ്രവൃത്തി വിലയിരുത്താനെത്തിയ പി.ഡബ്ള്യു.ഡി.ഉദ്യോഗസ്ഥരേയും,കോൺട്രാക്ടറെയും മണിക്കൂറുകളോളം ഉപരോധിച്ചു. ഒഞ്ചിയം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിട്ടും റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും സ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മടപ്പള്ളിയിലെ വിദ്യാത്ഥി സംഘര്‍ഷം പാറക്കലിനെതിരെ സിപിഎം എംഎല്‍എയുടെ വീഡിയോ പ്രചരിപ്പിച്ച് സിപിഎം പ്രതിരോധത്തിന്

September 25th, 2018

വടകര: മടപ്പള്ളി ഗവ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎസ് എഫ് -കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ മുസ്ലീം ലീഗ് നേതാവും കുറ്റ്യാടി എംഎല്‍എയുമായ പാറക്കല്‍ അബദുള്ളക്കെതിരെ സിപിഎം. കഴിഞ്ഞ ദിവസമുണ്ടായ യുഡിഎഫ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ സിപിഎം പോഷക സംഘടനകളുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. മാര്‍ച്ചിനിടെ എംഎല്‍എ പൊലീസ് വാഹനം തടയുകയും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി സിപിഎം നേതൃത്വം ആരോപിക്കുന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സിപിഎം പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണ : പാറക്കല്‍ അബ്ദുല്ല എംഎല്‍എ

September 24th, 2018

വടകര: പെണ്‍കുട്ടികളെ ഉള്‍പ്പെടെ അക്രമിക്കുകയും കോളജിലും പരിസരത്തും അക്രമം അഴിച്ചു വിടുകയും ചെയ്ത എസ്എഫ്‌ഐയെ പൊതുജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ ജനാധിത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നടത്തിയ മടപ്പള്ളി കോളജ് മാര്‍ച്ചിനെ കുറിച്ച് സിപിഎം പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ കല്ലു വെച്ച നുണയാണെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. സിപിഎമ്മുമായി ഒരു സംഘര്‍ഷവും മടപ്പള്ളിയില്‍ നിലവിലുണ്ടായിരുന്നില്ല. കോളജിലെ ജനാധിപത്യ വിരുദ്ദതക്കെതിരെ പൊതു സമൂഹത്തിന്റെ ഇടപെടലായിരുന്നു മാര്‍ച്ച്. സിപിഎം ഒഞ്ചിയം ഏരിയാ കമ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വീട്ടില്‍ കരിഓയില്‍ പ്രയോഗം ; ബി ജെപി പ്രതിഷേധം സംഘടിപ്പിച്ചു

September 21st, 2018

വടകര: ബിജെപി പ്രവര്‍ത്തകന്‍ കുറിഞ്ഞാലിയോട് മഞ്ഞിനോളി മീത്തല്‍ നാണുവിന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. വീടിന്റെ മുന്‍വശത്തും വരാന്തയിലുമാണ് കരി ഓയില്‍ പ്രയോഗം നടത്തിത്. സംഭവത്തില്‍ പ്രതികളെ ഉടന്‍ കണ്ടെത്തണമെണന്ന് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറഞ്ഞാലിയോട് ബിജെപി ബുത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മഞ്ഞിനോളി രാജന്‍ അധ്യക്ഷത വഹിച്ചു. സി ഗോപാലക്കുറുപ്പ്, മലയില്‍ നാണു, ടി എം ചന്ദ്രന്‍, പി എം ലീജീഷ് , എം ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]