കോവിഡില്‍ തളാരതെ പതിയാരക്കരയിലെ വി ടി പവിത്രന്‍ ; വിഷുവിന് മത്സ്യകൃഷിയില്‍ നൂറ് മേനി

വടകര: മണിയൂര്‍ പതിയാരക്കര നടുവയിലിലുള്ള എക്കോ ഫിഷ് ഫാമില്‍ വിഷരഹിതമായ ചിത്രലാടയുടെ വിളവെടുപ്പ് തുടങ്ങി. പതിയാരക്കര ഉപ്പന്തോടി അങ്കണവാടിക്ക് സമീപത്താണ് വിളവെടുപ്പ് നടന്നത് .ഒരു കിലോ ചിത്രലാടക്ക് 300 രൂപയാണ് വില. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടുവയലിലെ വി ടി പവിത്രന്റെ ലൈറ്റ് & ആന്റ് സൗണ്ട് സ്ഥാപനം അടച്ചു പൂട്ടേണ്ടി വരികയായിരുന്നു...

സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലെന്ന് എ പി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍

മണിയൂര്‍ : പൊതുജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിയുടെയും, മതത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്‌ബോധിപ്പിച്ചു. ഭൗതികലോകത്ത് മനുഷ്യര്‍ക്ക് ഗുണം ലഭിക്കുന്നതിന് വേണ്ടി പരസ്പര സേനഹത്തിലും, സൗഹാര്‍ദത്തിലും എല്ലാവരും ഒത്തൊരുമിച്ച് പ്...

തന്റെ പേരില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി

വടകര: കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടി ഫെയ്‌സ് ബുക്കിലൂടെ ആവശ്യപ്പെട...

വടകര മേഖലയില്‍ ഭീതി പരത്തി കാട്ടുപ്പന്നികള്‍

വടകര : കാടിനോടുചേര്‍ന്ന പ്രദേശങ്ങളില്‍മാത്രം കണ്ടിരുന്ന കാട്ടുപന്നിശല്യം നാടാകെ വ്യാപിക്കുന്നു. കാടിന്റെ സാമീപ്യം പോലുമില്ലാത്ത കാര്‍ത്തികപ്പള്ളി, മണിയൂര്‍ മുതുവന, വില്യാപ്പള്ളി കൊളത്തൂര്‍, മേമുണ്ട ഭാഗങ്ങളിലെല്ലാം കാട്ടുപന്നികള്‍ ഇറങ്ങിത്തുടങ്ങി. വീടുകളിലെയും വയലുകളിലെയും കൃഷിക്ക് ഇവ വലിയഭീഷണി തീര്‍ക്കുകയാണ്. ...

നോക്കുകുത്തിയായി പാലയാട് മത്സ്യ ഭവന്‍

വടകര : വടകര മേഖലയിലെ പ്രധാന പുഴ മത്സ്യ വിപണന കേന്ദ്രമായ മണിയൂര്‍ പഞ്ചായത്തിലെ പാലയാട് മത്സ്യ ഭവന്‍ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു . പുഴ മത്സ്യ വില്പന ഉപജീവനമാക്കിയ ഉല്‍ നാടന്‍ മത്സ്യ തൊഴിലാളികള്‍ ഏറെ യുള്ള പ്രദേശതാണ് അധികൃതരുടെ അനാസ്ഥ കാരണം മത്സ്യ തൊഴിലാളികള്‍ വില്‍പനക്കായി റോഡില്‍ അഭയം പ്രാപിക്കേണ്ടിവരുന്നത് . ഒരു ...

മണിയൂരില്‍ 26 പേര്‍ക്ക് കോവിഡ്

വടകര: താലൂക്കില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ്. നഗരസഭാ പ്രദേശത്ത് 6 പേര്‍ക്കും അഴിയൂരില്‍ 8 പേര്‍ക്കും ചോറോട് 11 പേര്‍ക്കും മണിയൂരില്‍ 26 പേര്‍ക്കും വില്യാപ്പള്ളി 10 പേര്‍ക്കും നാദാപുരത്ത് 11 പേര്‍ക്കും വാണിമ്മേലില്‍ 17 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 777 പേര്‍ക്ക് കോവിഡ് കോഴിക്കോട്: ജില്ലയില്‍ ഇ...

വില്യാപ്പള്ളിയില്‍ 17 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്...

കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കും

കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും.ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടായിരം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടക്കും. രാവിലെ പത്തു മുതല്‍ 12മണിവരെയായിരിക്കും ഉപവാസമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അറിയിച്ചു. സ്വര്‍ണ്ണ കള്ളകടത്തുകാര്‍ക്ക് കുട പിടിക്കുന്ന പിണറായി വിജയനും കെ. ടി ജലിലും ...

ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സപ്‌ളൈ ഓഫീസര്‍

വടകര: ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ശേഷിക്കുന്ന വടകര താലൂക്ക് പരിധിയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ വരും മാസങ്ങളില്‍ മുടക്കമില്ലാതെ റേഷന്‍ ലഭിക്കുന്നതിന് ഒക്ടോബര്‍ 30 നകം ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധ...

പയ്യോളിയില്‍ 20 പേര്‍ക്കും കൊയിലാണ്ടിയില്‍ 18 പേര്‍ക്കും കോവിഡ്

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (27/10/2020) 597 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6 • സമ്പര്‍ക്കം വഴി പോസിറ്റീവ് ...