അധിക നികുതി ഒഴിവാക്കി മാഹിയില്‍ മദ്യത്തിന്റെ വില കുറയും

മാഹി: പുതുച്ചേരി സര്‍ക്കാര്‍ ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി ഒഴിവാക്കിയതോടെ മാഹിയില്‍ മദ്യത്തിന് വില കുറയും. അധിക നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഇന്നലെ പുറത്ത് ഇറങ്ങി. നാളെ മുതല്‍ പഴയ എംആര്‍പി റേറ്റില്‍ തന്നെ മദ്യ ഉല്‍പ്പന്നങ്ങള്‍ മാഹിയില്‍ വിപണനം നടത്തും. മാഹി മദ്യത്തിന് വില കുറയന്നതോടെ സംസ്ഥാനത്തെ വിദേശ മദ...

മാഹിക്കാര്‍ക്ക് കണ്ണീരായി പത്തു വയസ്സുകാരന്റെ ദാരുണാന്ത്യം

മയ്യഴി: മാഹി വളവില്‍ കടപ്പുറത്തു തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന വാഹനത്തിന്റെ ടയറിനിടയില്‍പ്പെട്ട് പത്ത് വയസ്സുകാരന്‍ മരിച്ചു . വളവില്‍ അയ്യപ്പക്ഷേത്രത്തിന് സമീപം കൃഷ്ണ കൃപയില്‍ വിശ്വലാലിന്റെയും (ഹോം ഗാര്‍ഡ്, മാഹി സ്‌പെഷ്യല്‍ ബ്രാഞ്ച്) ദൃശ്യയുടെയും രണ്ടാമത്തെ മകന്‍ ആദിഷ് ലാല്‍ (10) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.15 ഓടെ ...

മാഹിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

മാഹി : കേരളത്തിനൊപ്പം പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശമായ മാഹിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് മാഹിയിലും തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും ഇത്തവണ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് സാധ്യത. സിറ്റിംഗ് എംഎല്‍എ ഡോ വി രാമചന്ദ്രനും മുന്‍ എംഎല്‍എ ഇ വത്സരാജും മത്സരിത്തിനില്ലെന്ന് വ്യക...

വിലക്കുറവ് മാഹയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കേറുന്നു

മാഹി: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി പുതുച്ചേരിയില്‍ കുറച്ചതോടെ മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയുമായി വന്‍ വിലക്കുറവ്. പെട്രോളിന് മാഹിയില്‍ 1.19 രൂപയും ഡീസലിന് 1.26 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കണ്ണൂരിലെയും കോഴിക്കോട്ടേയും പെട്രോള്‍ വിലയേക്കാള്‍ 4.35 രൂപയുടെ കുറവാണ് മാഹിയില്‍. ഡീസലിന് 3.58 രൂപയുടെ കുറവുണ്ട്. ഇ...

ഇരകള്‍ സംഘടിക്കുന്നു ; ദേശീയ പാത കര്‍മ്മ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

വടകര : ദേശീയ പാത കര്‍മ്മ സമിതി നീണ്ട ഇടവേളയ്ക്കു ശേഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു . സ്ഥലമെടുപ്പുമായി ബന്ധ പെട്ട് വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാനോ ഇതുമായി നിലനില്ക്കുന്ന അനിശ്ചിതത്വവും അവസാനിപ്പിക്കാമോ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇതിനു കാരണം. 2013 ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം മെച്ചപ്പെട്ട വിലലഭിക്കുമെന്ന് കരുതി സ്ഥലെ...

പയ്യോളിയില്‍ 20 പേര്‍ക്കും കൊയിലാണ്ടിയില്‍ 18 പേര്‍ക്കും കോവിഡ്

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (27/10/2020) 597 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6 • സമ്പര്‍ക്കം വഴി പോസിറ്റീവ് ...

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്( ജേക്കബ്)

കോഴിക്കോട് :സംസ്ഥാനത്തിന്റ നെഞ്ചകം പിളര്‍ക്കുന്ന പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന അതിവേഗ റെയില്‍ പാത പദ്ധതി ഉപേക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്( ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയവും പരിസ്ഥിതിക്ക് വിഘാതമുണ്ടാക്കുന്നതുമായ പാത കേരളത്തിന് സ്വീകാര്യമല്ലെന്ന് വിലയിരുത്തി. പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാര...

നവരാത്രി നാളില്‍ ദേവിക്ക് ഉപസാനയൊരുക്കി ലിസി മുരളീധരന്‍

കോവിഡ് കാലത്ത് മലയാളിയുടെ നവരാത്രി ആഘോഷങ്ങള്‍ വീടുകളില്‍ ഒതുമ്പോള്‍. ദേവിക്ക് ഉപസാനയൊരുക്കി പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും. ഈ വിജയദശമി നാളില്‍ ദേവിയുടെ വിവിധ ഭാവങ്ങളാണ് ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും ഭരതനാട്യത്തില്‍ അവതരിപ്പിക്കുന്നത്. അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്ന് ദുര്‍ഗാദേവി വിജയം വരിച്ച കാലമാണ...

മണിയൂരില്‍ 28 പേര്‍ക്കും ചോറോട് 27 പേര്‍ക്കും കോവിഡ്

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (24/10/2020) 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 11 • സമ്പര്‍ക്കം വഴി പോസിറ്റീവ...

തിരുവള്ളൂരില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (23/10/2020) 751 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 11 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 19 • സമ്പര്‍ക്കം വഴി പോസിറ്റ...