News Section: മേപ്പയ്യൂർ
വില്യാപ്പള്ളിയില്‍ 17 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്...
കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കും
കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും.ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടായിരം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടക്കും. രാവിലെ പത്തു മുതല്‍ 12മണിവരെയായിരിക്കും ഉപവാസമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ അറിയിച്ചു. സ്വര്‍ണ്ണ കള്ളകടത്തുകാര്‍ക്ക് കുട പിടിക്കുന്ന പിണറായി വിജയനും കെ. ടി ജലിലും ...
ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സപ്ളൈ ഓഫീസര്‍
വടകര: ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ശേഷിക്കുന്ന വടകര താലൂക്ക് പരിധിയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ വരും മാസങ്ങളില്‍ മുടക്കമില്ലാതെ റേഷന്‍ ലഭിക്കുന്നതിന് ഒക്ടോബര്‍ 30 നകം ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു. വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധ...
പയ്യോളിയില്‍ 20 പേര്‍ക്കും കൊയിലാണ്ടിയില്‍ 18 പേര്‍ക്കും കോവിഡ്
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (27/10/2020) 597 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6 • സമ്പര്‍ക്കം വഴി പോസിറ്റീവ് ...
വടകരയില്‍ 40 പേര്‍ക്ക് കോവിഡ് ; വടകര മേഖലിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (25/10/2020) 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 16 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 7 • സമ്പര്‍ക്കം വഴി പോസിറ്റീവ്...
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട് : ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക/പൗള്‍ട്രി അസിസ്റ്റന്റ/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നം. 068/2014 ഓപ്പണ്‍ മാര്‍ക്കറ്റ് ) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. സിവില്‍ സര...
മണിയൂരില്‍ 28 പേര്‍ക്കും ചോറോട് 27 പേര്‍ക്കും കോവിഡ്
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (24/10/2020) 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 11 • സമ്പര്‍ക്കം വഴി പോസിറ്റീവ...
തിരുവള്ളൂരില്‍ 21 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (23/10/2020) 751 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 11 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 19 • സമ്പര്‍ക്കം വഴി പോസിറ്റ...
മണിയൂരില്‍ 21 പേര്‍ക്കും ഏറാമലയില്‍ 18 പേര്‍ക്കും കോവിഡ്
ജില്ലയില്‍ ഇന്ന് 92 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 874 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.0...
കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്മാറ്റിവെയ്ക്കണമെന്ന് കെ മുരളീധരന് എംപി
വടകര: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് കെ മുരളീധരന് എം പി. കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനിലോ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളിലോ അകപ്പെട്ട അവസ്ഥയിലാണ്. കോളജ് ഹോസ്റ്റ...
