News Section: ചരമം

കീഴ്പയ്യൂര്‍ കുനിയില്‍ ഇല്ലത്ത് സതി അന്തര്‍ജ്ജനം നിര്യാതയായി

February 18th, 2019

പയ്യോളി : പ്രസിദ്ധ പാചക വിദഗ്ദന്‍ പരേതനായ കീഴ്പയ്യൂര്‍ കുനിയില്‍ ഇല്ലത്ത് മുണ്ടോട്ട വാമനന്‍ നമ്പൂതിരിയുടെ സഹധര്‍മ്മിണി സതി അന്തര്‍ജ്ജനം (71) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച.മക്കള്‍: ' സന്തോഷ് നമ്പൂതിരി , സന്ധ്യ. മരുമക്കള്‍ ബാബുരാജ് ( മാതൃഭൂമി കണ്ണൂര്‍) ചിത്ര(ചെറുവത്തൂര്‍ )

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുറുമ്പയില്‍ കുഞ്ഞാകുനിയില്‍ ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി

February 6th, 2019

വടകര: കുറുമ്പയില്‍ കുഞ്ഞാകുനിയില്‍ ഗോപാലന്‍ നമ്പ്യാര്‍ (70 ) നിര്യാതരായി. ഭാര്യ : കാര്‍ത്ത്യായനി ,മക്കള്‍ :  ബിജു, ഷൈജ, ഷീബ. മരുമക്കള്‍: മണി (കോഴിക്കോട്, ഗുരുവായൂരപ്പന്‍ കോളേജ്), വേണുഗോപാല്‍ ചെമ്മരത്തൂര്‍ (ജാഗ്രത വടകര പ്രവാസ ലോകം ബഹ്‌റൈന്‍), സഹോദരി ലീല കോഴിക്കോട്, സഹോദരന്‍ രാജന്‍ ചേരാപുരം.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മത പണ്ഡിതന്‍ ഉസ്മാന്‍ മുസല്യാര്‍ക്ക് വിട

January 22nd, 2019

വടകര: മതവിദ്യാഭ്യാസ മേഖലയില്‍ സമര്‍പ്പിത സേവനത്തിന്റെ കാല്‍നൂറ്റാണ്ട് കാലം തികച്ച കൊയിലാണ്ടി വളപ്പിലെ മദ്രസാ അധ്യാപകന്‍ ഉസ്മാന്‍ മുസല്യാര്‍ വിട വാങ്ങി. താമരശ്ശേരിക്കടുത്ത പൂനൂര്‍ സ്വദേശിയായ ഉസ്മാന്‍ ഉസ്താദ്് അന്ത്യം ഇന്ന് പുലര്‍ച്ചയോടെയായിരുന്നു. രാവിലെ മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളാണ് ഉസ്താദിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം ബന്ധുക്കള്‍ സ്വദേശത്തേക്ക് കൊണ്ടു പോയി

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വി കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മയായി മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറി

January 21st, 2019

വടകര: മുടപ്പിലാവില്‍ വി.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. ആദ്യാകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ കൃഷ്ണന്‍ മാസ്റ്റര്‍. അധ്യാപക - യുവജന സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി വിട്ടു നല്‍കി. ഭാര്യ: ശ്യാമള മക്കള്‍: ഷാജി, ശിജി വി.കെ (അധ്യാപകന്‍) മരുമക്കള്‍:വി സി.രവീന്ദ്രന്‍, അധ്യാപകന്‍ (CBHSS, സിബി ഹയര്‍ സെക്കണ്ടറി സ്്കൂള്‍ വള്ളിക്കുന്ന്), രാജിഷ ,അധ്യാപിക (കടമേരി എല്‍.പി.സ്‌കൂള്‍).

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വൈക്കിലശ്ശേരി തെക്കെ കോടേരി താഴ കുനിയില്‍ ചീരു നിര്യാതയായി

January 17th, 2019

വടകര ; വൈക്കിലശ്ശേരി തെരു തെക്കെ കോടേരി താഴ കുനിയില്‍(കരുണാലയം) സ്വാതന്ത്ര്യ സമര സേനാനി പരേതനായ കണാരന്റെ ഭാര്യ ചീരു(85) നിര്യാതയായി മക്കള്‍ കൃഷ്ണന്‍, പരേതയായ ശാരദ, ലീല, രാധ, ശശി (ദുബായ്) മരുമക്കള്‍ കമല, ബിന്ദു, ബാലന്‍, കൃഷ്ണന്‍, പരേതനായ ബാലന്‍

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുതുപ്പണം മന്നത്തില്‍ സരോജിനി നിര്യാതയായി

January 16th, 2019

വടകര: പുതുപ്പണത്തെ കേദാരത്തില്‍ മന്നത്തില്‍ സരോജിനി (70 ) നിര്യാതയായി. .ഭര്‍ത്താവ്: ശ്രീധരന്‍ നമ്പ്യാര്‍ . മക്കള്‍ : ഷാജി ( എ എസ് ഐ വടകര റൂറല്‍ പൊലീസ് സൂപ്രണ്ട് ഓഫീസ് ) ഷീജ .മരുമക്കള്‍: വിജയന്‍ (മേമുണ്ട ) ശ്രീബ .സഹോദരങ്ങള്‍: ശാന്ത, രാധ, നാരായണന്‍, പ്രസന്ന, അനിത, സുരേഷ് ബാബു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുറങ്കര നടുവില്‍ അബ്ദുല്‍ കരീം നിര്യാതനായി

January 15th, 2019

വടകര: പുറങ്കര നടുവില്‍ പുല്ലന്റവിട പരേതനായ അബ്ദുറഹിമാന്റെ മകന്‍ പുല്ലന്റവിട അബ്ദുല്‍ കരീം(62) നിര്യാതനായി. ഭാര്യ : അസ്മ മക്കള്‍ : മുഹമ്മദ് അര്‍ഷാദ്, ഫാത്തിമ ഷെന്‍ഹ ഷെറിന്‍ സഹോദരങ്ങള്‍ : അബ്ദുള്ള, കുനുപ്പാത്തു, റസാഖ്, മുസ്തഫ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചോറോട് കൊളായി അഹമ്മദ് നിര്യാതനായി

January 14th, 2019

വടകര: മണിയാറത്ത് ശാഖ മുസ്ലിം ലിഗ് പ്രസിഡണ്ട് ജനാബ് കൊളായി അഹമ്മദ് നിര്യാതാനിയി. ഭാര്യ : സൗദ മക്കള്‍ : സജീര്‍ (ഷാര്‍ജ ) ജാബിര്‍ ഹഫ്‌സത്, മുഹ്‌സിന മരുമക്കള്‍ ഷുഹൈബ്, ഫഹദ്, സാബിറ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കെഎംസിസി നേതാവ് റഫീക് എസ് കെ നാദാപുരം ദുബായില്‍ നിര്യാതനായി

January 9th, 2019

നാദാപുരം: കെഎം സി സി നാദാപുരം മണ്ഡലം സെക്രട്ടറി റഫീക് എസ് കെ നാദാപുരം ദുബായില്‍ നിര്യാതനായി. നാദാപുരം പുളിക്കല്‍ സ്വദേശിയാണ്. ഇന്നലെ അര്‍ദ്ധരാത്രി ദുബായിയിലെ അജ്മാനില്‍ റൂമില്‍ ഉറക്കത്തിനിടെ മരണപ്പെട്ടുകയായിരുന്നു. സ്‌കൂര്‍ കുനിയില്‍ പരേതനായ മമ്മുവിന്റെയും മാമിയുടെ മകനാണ്. ഭാര്യ : ഷെരീഫ. സഹോദരങ്ങള്‍: നിസാര്‍ റമീസ്. റൗഫ്  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൃഷ്ണമ്മ നിര്യാതയായി

January 7th, 2019

വടകര: ചാനിയം കടവിലെ പരേതനായ വന്മേരി കുഞ്ഞിരാമന്‍നമ്പ്യാരുടെ ഭാര്യ കൃഷ്ണമ്മ (92) നിര്യാതയായി. മക്കള്‍:രാജേശ്വരി, രാജഗോപാലന്‍, ലീലാവതി, വനജ, അമൃത, പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: അനന്ദന്‍ നമ്പ്യാര്‍, വിമല, സതീദേവി, രാഘവന്‍നമ്പ്യാര്‍, ഗംഗാധരന്‍, പരേതനായ വേലായുധന്‍നായര്‍

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]