ഒരു നിമിഷം ചുവട് തെറ്റി; ഒരു കുടുബത്തിൻ്റെ ദുരന്തമായി 

വടകര: ഒരു കുടുബത്തിനെ ദുരിതത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നാടൊരുമിക്കുന്നു. ടെറസിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ നഗരസഭ 38-ാം വാർഡിലെ ചെറ്റയിൽ തോട്ടുങ്ങൽ പവിത്രന്റെ ചികിത്സയ്ക്കായി നാട്ടുകാർ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു. ചികിത്സയ്ക്ക് വൻചെലവ് വരുന്ന സാഹചര്യത്തിലാണ് നാടിന്റെ കൂട്ടായ്മ. സെപ്റ്റംബർ 11-ന് പു...

ഒഞ്ചിയത്ത് നാളെ മത്സ്യകൃഷി വിളവെടുപ്പ്

വടകര: ജൈവിക രീതിയിൽ കൃഷി ചെയ്ത മത്സ്യകൃഷി വിളവെടുപ്പ് നാളെ ഒഞ്ചിയത്ത് നടക്കും. ഒഞ്ചിയം സഹകരണ ബാങ്ക് പരിസരത്ത് വെച്ചാണ് ഞായറാഴ്ച രാവിലെ 9 മുതൽ മത്സ്യ വില്ലന .മുൻകൂട്ടി ബുക്ക് ചെയ്യാൻ 9072212987 9562112987 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പക്ഷാഘാത ചികിത്സാരംഗത്ത് വടകര സി എം ഹോസ്പിറ്റൽ ശ്രദ്ധേയമാകുന്നു

വടകര : ഒക്ടോബർ 29 ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് വടകര സിഎം ഹോസ്പിറ്റലിൽ , "പക്ഷാഘാതം കാരണങ്ങൾ, പ്രതിവിധി, ചികിത്സ" എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണവും, ഇതിനുമുമ്പ് പക്ഷാഘാത ചികിത്സതേടിയ രോഗികൾക്ക് സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു. പെട്ടെന്ന് തിരിച്ചറിയുകയും വളരെ പെട്ടെന്ന് ചികിത്സ തേടുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് പ്രതിവിധി. " മൂന...

രാജനൊരു വീട് ;ബൈത്തുറഹ്മ സമർപ്പിച്ചു

വടകര : ആയഞ്ചേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഭിന്നശേഷിക്കാരനായ മംബ്ലിക്കുനി രാജൻ്റെ കുടുംബത്തിന് മംഗലാട് ശാഖ മുസ് ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകിയ കാരുണ്യ ഭവനത്തിൻ്റെ താക്കോൽദാനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവ്വഹിച്ചു. സർക്കാരിൻ്റെ ലൈഫ് പദ്ധതി തുണക്കാതെ വന്ന ഘട്ടത്തിലാണ് രാജന് വീടു വെക്കാനുള്ള ചുമതല ശാഖ ലീഗ് കമ്മറ്റി ഏറ്റെടുത്തത്. ഉദ...

വടകരയിൽ നൂറ്റമ്പതോളം കോവിഡ് സ്ഥിരീകരിച്ചു;28 പേർ നഗരത്തിൽ രോഗബാധിതർ

വടകര: വടകര നിയോജക മണ്ഡലത്തിൽ ഇന്ന് നൂറ്റമ്പതോളം കോവിഡ് സ്ഥിരീകരിച്ചു. വടകര നഗരത്തിൽ 28 പേരും ഒഞ്ചിയം പഞ്ചായത്തിൽ 30 പേരും കോവിഡ് കോവിഡ് ബാധിതരായി. ഏറാമലയിലും ആയഞ്ചേരിയിലും 22 പേർക്ക് വീതവും ചോറോഡ്, മണിയൂർ പഞ്ചായത്തുകളിൽ 21 പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു, കല്ലാച്ചിയിലെ മത്സ്യവ്യാപാരികളിൽ നിന്ന് വ്യാപക സമ്പർക്കം നാദാപുരം പഞ്ചായത്തിൽ 46 പേർക്...

ഭാര്യയെ വഞ്ചിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിനെതിരെ കുറുന്തോടിയിൽ സ്ത്രീകൾ തെരുവിലിറങ്ങി

വടകര: ഭർത്താവ് വഞ്ചിച്ച പുതിയോട്ടിൽ മീത്തൽ ബിജിനയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വനിതകൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 16വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ച് ഒടുവിൽ കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിന് എതിരേ കക്ഷിരാഷ്ട്രീയത്തിന്നതീതമായി കുറുന്തോടിയിൽ സത്രീകൾ തെരുവിലിറങ്ങി. വനിതകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സ്ത്രീ പങ്...

ബൈത്തുൽ റഹ്മ കനിവായി; മംഗലാട്ടെ രാജന് വീടൊരുങ്ങി

വടകര: സര്‍ക്കാരിന്‍റെ  ലൈഫ് പദ്ധതിയില്‍ സാങ്കേതികകാരണങ്ങൾ തടസ്സമായപ്പോൾ ബൈത്തുൽ റഹ്മ കനിവായി മാറി. മംഗലാട്ടെ രാജന് ഒടുവിൽ പുത്തൻ വീടൊരുങ്ങി. രാജന്‍റെ വീടിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമിടാൻ രണ്ടു വർഷം മുമ്പാണ് മുസ്ലിം ലീഗ് തീരുമാനിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ മംമ്പിളി കുനിയില്‍ ഭിന്നശേഷിക്കാരനായ രാജനും ഭാര്യയും മക്കള...

വടകര ഡയാലിസിസ് സെൻ്ററിൽ നാല് വൃക്ക രോഗികൾക്ക് കോവിഡ്; നാളെ വീണ്ടും പരിശോധന

 വടകര : ജില്ലാ ഗവ.ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെൻ്ററിൽ നാല് വൃക്ക രോഗികൾക്ക് കോവിഡ് പോസറ്റീവായി . കൂടുതൽ രോഗികളെ നാളെ വീണ്ടും പരിശോധന നടത്തും. ഇന്നലെ ഉച്ച ഷിഫ്റ്റിലെ 9 രോഗിക്ക് നടത്തിയ പരിശോധനയിലാണ് 4 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ട ഒരാൾ ഇക്കാര്യം മറച്ച് പിടിച്ചത് കൂടുതൽ പേർക്ക് പകരാൻ ഇടയായി. വിവിധ ആശുപത്രികളിൽ നടത്തിയ...

പാറക്കലിനെ അവഗണിച്ചു; റോഡ് പ്രവൃത്തി പ്രതീകാത്മക ഉദ്ഘാടനം നടത്തി യുഡിഎഫ്

വടകര: കുറുന്തോടിയിൽ പാറക്കലിനെ അവഗണിച്ച് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിനെതിരെ പ്രതീകാത്മക ഉദ്ഘാടനം നടത്തി യുഡിഎഫ് പ്രതിഷേധം. റീബ്ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ പാലോറ മുക്ക് - കൈരളി ഗ്രന്ഥാലയം റോഡ്‌ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ളയെയും യു.ഡി എഫ് നേതൃത്വത്തെയും അവഗണിച്ചു കൊണ്ട് നടത്താനിരുന്...

ദേശീയപാത പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം നടത്തി

വടകര: ദേശീയപാത പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം നടത്തി. വടകരയിൽ വ്യാപാരി-വ്യവസായി സമിതി സംസ്ഥാന ജോ: സിക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 388 കേന്ദ്രങ്ങളിൽ സമരം നടന്നു. പദ്ധതി ഉദ്ഘാടനം കഴിഞ്ഞിട്ടും വാടകക്കാരായ വ്യാപാരികളുടെ ഉപജീവനം മാർഗം തുടരാൻ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കത്ത സർക്കാ...