ഒരു നിമിഷം ചുവട് തെറ്റി; ഒരു കുടുബത്തിൻ്റെ ദുരന്തമായി 

വടകര: ഒരു കുടുബത്തിനെ ദുരിതത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നാടൊരുമിക്കുന്നു. ടെറസിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ നഗരസഭ 38-ാം വാർഡിലെ ചെറ്റയിൽ തോട്ടുങ്ങൽ പവിത്രന്റെ ചികിത്സയ്ക്കായി നാട്ടുകാർ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു. ചികിത്സയ്ക്ക് വൻചെലവ് വരുന്ന സാഹചര്യത്തിലാണ് നാടിന്റെ കൂട്ടായ്മ. സെപ്റ്റംബർ 11-ന് പു...

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ; വടകരയിൽ 15 പേർ ഏറ്റുവാങ്ങി 

വടകര: റൂറൽ പോലീസ് ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ പോലീസ് ഉദ്യോഗസ്ഥർ എസ്.പി ഓഫീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മെഡൽ ഏറ്റുവാങ്ങി. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മെഡൽവിതരണച്ചടങ്ങ് നടന്നത്. ഈ ചടങ്ങ് എസ്.പി ഓഫീസ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസ് വഴി പോലീസുകാർ കണ്ടു. തുടർന്ന് അഡീഷണൽ എസ്.പി പ്രദീപ് ക...

വടകരയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വടകര: കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റൂറൽ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി. പ്രദീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വടകര ഡിവൈ.എസ്.പി.പ്രിൻസ് അബ്രഹാം, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഇസ്മയിൽ, നാദാപുരം ഡിവൈ.എസ്.പി. രാകേഷ് കുമാർ, സൈബർ ക്രൈം സ്റ്റേഷൻ എസ്.ഐ. വിനോദ...

വടകരയിൽ വീണ്ടും നൂറിലധികം പേർക്ക് കോവിഡ്; നഗരത്തിൽ മാത്രം 41 പേർ

വടകര: വടകര മേഖലയിൽ വീണ്ടും നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ മാത്രം ഇന്ന് 41 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യതു. ചോറോഡ് പഞ്ചായത്തിൽ വീണ്ടും രോഗ വ്യാപനം. 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒഞ്ചിയത്ത് 19 പേർക്കും അഴിയൂരിൽ 16 പേർക്കും കോവിഡ്. ഏറാമല പഞ്ചായത്തിൽ 13 പേർക്കാണ് രോഗം. വില്ല്യപ്പള്ളിയിൽ 7 പേർക്കും കോവിഡ്. ജില്ലയില്‍ ഇന്ന...

‘അൻപ്-2020’ ഇന്ന് രാത്രി 7ന് ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും

വടകര: മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന ഓൺലൈൻ കലോത്സവം നടത്തുന്നു. ഇന്ന് രാത്രി ഏഴരയ്ക്ക് ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. സ്കൂളിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ തത്സമയം വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും അത് കാണും. ‘അൻപ്-2020’ എന്ന പേരിൽ നവംബർ രണ്ടുമുതൽ 15 വരെയാണ് കലോത്സവം. 24 ഇനങ...

യുഎൽസിസിയിൽ ഇന്ന് ആശ്രിതർക്ക് സഹായ ധനവും പ്രതിഭകൾക്ക് സ്കോളർഷിപ്പ് വിതരണവും

വടകര: ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്‌) നൽകുന്ന ധനസഹായം ഞായറാഴ്‌ച വൈകിട്ട് നാലി-ന് വടകരയിലെ സൊസൈറ്റി ആസ്ഥാനത്ത് മന്ത്രി ടി പി രാമകൃഷ്ണൻ വിതരണംചെയ്യും. വാഹനാപകടത്തിൽ മരിച്ച നന്ദു പ്രശാന്ത്, തൊഴിലിടത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച എം കെ രാജൻ എന്നിവരുടെ കുട...

ബൈക്കിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു; ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് മരണം

വടകര : താലൂക്കിൽ ഒരു ദിവസത്തെ ഇടവേളയിൻ സമാന അപകടത്തിൽ രണ്ട് വീട്ടമ്മമാർ മരിച്ചു. ചെമ്മരത്തൂരിൽ ഭർത്താവിനോടൊപ്പം സഞ്ചരിക്കവൈ ബൈക്കിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. ചെമ്മരത്തൂർ ചാലിൽ മീത്തൽ താമസിക്കും പാറേമ്മൽ കുരിക്കിലാട് രാജന്റെ ഭാര്യ ശാന്ത (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയപാതയിൽ നാദാപുരം റോഡിലാണ് അപകടം. ഉടൻ വടകരയിലെ ആശുപത്...

സുഭിക്ഷാ ഹോട്ടൽ തുടങ്ങാൻ അപേക്ഷിക്കാം

വടകര: സർക്കാരിന്റെ വിശപ്പുരഹിത കേരളം-സുഭിക്ഷ പദ്ധതി പ്രകാരം താലൂക്കിൽ ഹോട്ടലുകൾ തുടങ്ങുന്നതിനായി ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള കുടുംബശ്രീ യൂണിറ്റ്, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ നാലിന് കാലത്ത് 11-നകം താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ:9495886215.

ഒഞ്ചിയത്ത് നാളെ മത്സ്യകൃഷി വിളവെടുപ്പ്

വടകര: ജൈവിക രീതിയിൽ കൃഷി ചെയ്ത മത്സ്യകൃഷി വിളവെടുപ്പ് നാളെ ഒഞ്ചിയത്ത് നടക്കും. ഒഞ്ചിയം സഹകരണ ബാങ്ക് പരിസരത്ത് വെച്ചാണ് ഞായറാഴ്ച രാവിലെ 9 മുതൽ മത്സ്യ വില്ലന .മുൻകൂട്ടി ബുക്ക് ചെയ്യാൻ 9072212987 9562112987 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

തലകീഴായി മറിഞ്ഞ ലോറിയുടെ ഡ്രൈവർ ഹൃദയാഘാദത്താൽ മരിച്ചു

വടകര : കൊയിലാണ്ടി ദേശീയപാതയിൽ ചേമഞ്ചേരിയിൽ തലകീഴായി മറിഞ്ഞ ലോറിയുടെ ഡ്രൈവർ ഹൃദയാഘാദത്താൽ മരിച്ചു . മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ആന്ധ്ര സ്വദേശി കിഷോറാ(45)ണ് മരിച്ചത്. വെള്ളിയാഴ്ച കാലത്താണ് അപകടമുണ്ടായത്. പരിക്കേറ്റ ലോറിഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി തിരികെ വീണ്ട...