ഭാര്യയെ വഞ്ചിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിനെതിരെ കുറുന്തോടിയിൽ സ്ത്രീകൾ തെരുവിലിറങ്ങി

വടകര: ഭർത്താവ് വഞ്ചിച്ച പുതിയോട്ടിൽ മീത്തൽ ബിജിനയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വനിതകൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 16വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ച് ഒടുവിൽ കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിന് എതിരേ കക്ഷിരാഷ്ട്രീയത്തിന്നതീതമായി കുറുന്തോടിയിൽ സത്രീകൾ തെരുവിലിറങ്ങി. വനിതകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സ്ത്രീ പങ്...