#ldf|കെ കെ. ശൈലജയ്ക്കെതിരെയുള്ള വക്കീൽ നോട്ടീസ് : ജനരോഷം മറികടക്കാൻ _ എൽ ഡി എഫ് മണ്ഡലം കമ്മിറ്റി

#ldf|കെ കെ. ശൈലജയ്ക്കെതിരെയുള്ള  വക്കീൽ നോട്ടീസ് : ജനരോഷം മറികടക്കാൻ _ എൽ ഡി എഫ് മണ്ഡലം കമ്മിറ്റി
Apr 22, 2024 08:14 PM | By Meghababu

വടകര:(vadakara.truevisionnews.com) ജനരോഷം മറികടക്കാനാണ് കെ കെ. ശൈലജയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതെന്ന് വടകര എൽ ഡി എഫ് മണ്ഡലം കമ്മിറ്റി .

ഷാഫി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധവും എതിർപ്പും ഇല്ലാതാക്കാൻ വക്കീൽ നോട്ടിസ് കൊണ്ട് കഴിയില്ലന്നും എൽ ഡി എഫ് പറഞ്ഞു. ഇതിനിടെ വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥികെ കെ ശൈലജയ്ക്ക് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചു.

കുടുംബ ഗ്രൂപ്പുകളിൽ മോർഫ് ചെയ്ത പടങ്ങൾ അയക്കുകയാണെന്നും ഇതിന് പിന്നിൽ വി.ഡി.സതീശനും ഷാഫി പറമ്പിലാണെന്നുമുള്ള ആരോപണവുമായി എം വി ഗോവിന്ദൻ രംഗത്തെത്തി.

കെ.കെ ശൈലജയുടെ നുണബോംബ് ചീറ്റിപ്പോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു അശ്ശീല വിഡിയോയും ഫോട്ടോകളും താൻ പ്രചരിപ്പിച്ചു എന്നാണ് കെ കെ ശൈലജ പറഞ്ഞത് . ഇതിൻ്റെ പേരിൽ ചെയ്യാത്ത കാര്യത്തിന് തനിക്ക് നേരെ സൈബർ ആക്രമണമുണ്ടായി.

പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നും നോട്ടീസിൽ പറയുന്നു.

നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം വടകരയിൽ ഇടതുമുന്നണി ജയിക്കുമെന്നുറപ്പായപ്പോൾ അശ്ലീല പ്രചാരണം ആരംഭിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അശ്ലീലവീഡിയോ എന്നും പോസ്റ്റർ എന്നും പറഞ്ഞവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വടകരയിൽ സെബർ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സജീവ ചർച്ചയാകുന്നത്.

#Lawyer #notice #against #Shailaja #LDF #overcome #public #anger

Next TV

Related Stories
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

May 3, 2024 05:07 PM

#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ്...

Read More >>
 #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

May 3, 2024 01:19 PM

#Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 3, 2024 12:20 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

May 3, 2024 10:47 AM

#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

തിരഞ്ഞെടുപ്പിന്റെ തലേദിവസം നിടുമ്പ്രമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്‌സാപ്പ് പേജിൽ നിന്നെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം...

Read More >>
Top Stories