#campaign|വിവാദങ്ങളിൽ പുകഞ്ഞ് ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

  #campaign|വിവാദങ്ങളിൽ പുകഞ്ഞ് ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്
Apr 30, 2024 11:34 AM | By Meghababu

വടകര:(vadakara.truevisionnews.com) വടകരയിൽ സിപിഐഎമ്മിൻ്റെ വർഗീയ ധ്രുവീകരണ ആരോപണങ്ങൾക്കെതിരെ പ്രചാരണം ആരംഭിക്കാൻ യുഡിഎഫ്.

തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. വോട്ടെടുപ്പിന് ശേഷവും സൈബർ ആക്രമണ വിവാദം വടകരയിൽ അവസാനിക്കുന്നില്ല. സിപിഐഎം സംസ്ഥാന നേതൃത്വം തന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിറുത്തി ആരോപണങ്ങൾ തുടരുകയാണ്.

കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകാൻ പരസ്യ ധാരണ ഉണ്ടാക്കിയെന്നുമായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനം. ഇതോടെ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാതെ ഇടത് പക്ഷത്തിനെതിരെ ക്യാമ്പെയ്നിറങ്ങുകയാണ് യുഡിഎഫ്.

സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം സൈബർ പ്രതിരോധമൊരുക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്

#Smoldering #controversies #UDF #prepares #campaign #against #LDF #cyber #attack #allegations

Next TV

Related Stories
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 17, 2024 02:06 PM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

May 17, 2024 01:08 PM

#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി....

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 17, 2024 12:13 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#assaulting  | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും

May 16, 2024 09:53 PM

#assaulting | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും

കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ​ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

Read More >>
#InternationalFamilyDay  | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ

May 16, 2024 08:24 PM

#InternationalFamilyDay | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ

ഫാമിലിയുടെ 7 ഷോറൂമുകളിലും ഫാമിലിഡേ...

Read More >>
Top Stories










News Roundup