#protection|മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

 #protection|മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.
May 7, 2024 10:10 PM | By Meghababu

വടകര : (vadakara.truevisionnews.com)മുക്കാളി ടൗണിലെ അടിപ്പാത നിലനിർത്തുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് എഴുപത്തിയേഴ് ദിവസമായി നടന്നു വരുന്ന പന്തൽ കെട്ടി സമരം നിർത്തി.

അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നത്.

നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് അധികൃതരുടെ തീരുമാനത്തോടെയാണ് ദിവസങ്ങൾ നീണ്ടു നിന്ന സമരം തീർന്നത്. ചർച്ചയിൽ ദേശീയപാത അതോറിറ്റി കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇതിനെ തുടർന്ന് വിജയ റാലിയും സമരപോരാളികളുടെ ഒത്തുചേരലും നടത്തി.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻപുരയിൽ, പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്,കെ പി ജയകുമാർ,

എ ടി ശ്രീധരൻ, പി പി ശ്രീധരൻ ,പി ബാബുരാജ്, പ്രദീപ് ചോമ്പാല,കവിത അനിൽകുമാർ,,പി കെ പ്രീത, പി സാവിത്രി, ഹാരിസ് മുക്കാളി, ,കെ പി ഗോവിന്ദൻ, പി എം അശോകൻ, കെ എ സുരേന്ദ്രൻ ,ഷംസീർ ചോമ്പാല, , പി കെ രാമചന്ദ്രൻ,.പുരുഷു രാമതത് ബിന്ദു ജെയ്‌സൺ , കെ തിലകൻ,നിജേഷ് കെ പി തുടങ്ങിയവർ സംസാരിച്ചു.

#Mukali #Town #footpath #maintained #protection #committee #ended #strike

Next TV

Related Stories
#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

May 19, 2024 07:12 PM

#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

ഹൈസ്കൂൾ അധ്യാപകയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് സ്കൂൾ ഓഫീസിൽ...

Read More >>
#Revolutionaryyouth|കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

May 19, 2024 03:27 PM

#Revolutionaryyouth|കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിർ' വർഗ്ഗീയ പ്രചരണമുൾപ്പെടെ സകല വർഗ്ഗീയ-അശ്ശീല...

Read More >>
#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 19, 2024 12:32 PM

#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 19, 2024 12:14 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

May 19, 2024 07:03 AM

#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി...

Read More >>
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
Top Stories