Featured

#KKrama| വിധിയെഴുത്ത്; ശൈലജയുടെ നിലപാടിനെതിരെ കെ കെ. രമ

News |
Mar 23, 2024 05:37 PM

വടകര : (vatakaranews.com) ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുണ്യാളനായും, കുരിശേറിയവനായും, പാവങ്ങളുടെ പടത്തലവ നാ യും ചിത്രീകരിച്ച കെ.കെ ശൈലജയുടെ നിലപാടിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും വടകരയിൽ നടക്കാൻ പോകുന്നതെന്ന് കെ.കെ. രമ എം.എൽ.എ അഭിപ്രായപ്പെട്ടു. അമ്മമാർക്ക് മക്കളെയും, ഭാര്യമാർക്ക് ഭർത്താവിനെയും, സഹോദരിമാർക്ക് സഹോദരനെയും എന്നുവരെ കാണാമെന്ന് സി.പി.എം തീരുമാനിക്കുന്ന സാഹചര്യത്തിനെതിരെയുള്ള ഒരു സമൂഹത്തിന്റെ വിധിയെഴുത്ത് കൂടിയായിരിക്കും ഇതെന്നും അവർ കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പി ലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയിൽ ചേർന്ന യുഡിഎഫ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു. എൻ. വേണു, കെ. ബാലനാരായണൻ, ഐ.മൂസ, ഗൗരി പുതിയ ടു ത്ത്, പി. കുൽസു,നിജേഷ് അരവിന്ദ്, സന്ധ്യ കര ണ്ടോട്,ഗീതാ മോഹൻ എന്നിവർ സംസാരിച്ചു.

വിധിയെഴുത്ത് ശൈ ലജയുടെ നിലപാടിനെതിരെ കെ കെ. രമ വടകര :ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുണ്യാളനായും, കുരിശേറിയവനായും, പാവങ്ങളുടെ പടത്തലവ നാ യും ചിത്രീകരിച്ച കെ.കെ ശൈലജയുടെ നിലപാടിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും വടകരയിൽ നടക്കാൻ പോകുന്നതെന്ന് കെ.കെ. രമ എം.എൽ.എ അഭിപ്രായപ്പെട്ടു.     

അമ്മമാർക്ക് മക്കളെയും, ഭാര്യമാർക്ക് ഭർത്താവിനെയും, സഹോദരിമാർക്ക് സഹോദരനെയും എന്നു വരെ കാണാമെന്ന് സി.പി.എം തീരുമാനിക്കുന്ന സാഹചര്യത്തിനെതിരെയുള്ള ഒരു സമൂഹത്തിന്റെ വിധിയെഴുത്ത് കൂടിയായിരിക്കും ഇതെന്നും അവർ കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പി ലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയിൽ ചേർന്ന യുഡിഎഫ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു. , ഡി. സി. സി പ്രസിസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ കെ. ബാലനാരായണൻ, ഐ.മൂസ, എൻ വേണു ഗൗരി പുതിയ ടു ത്ത്, പി. കുൽസു,നിജേഷ് അരവിന്ദ്, സന്ധ്യ കര ണ്ടോട്,ഗീതാ മോഹൻ എന്നിവർ സംസാരിച്ചു.

#Judgment #KKrama #against #Shailaja's #position

Next TV

Top Stories