വടകര: (vatakara.truevisionnews.com) നാടകനടനും മൂകാഭിനയ പ്രതിഭയുമായ ദിനേശ് കുറ്റിയിലിനെ ഇൻ ഫ്രണ്ട് ആർട്ട് അക്കാദമി അനുസ്മരിച്ചു.
പൗർണമി ശങ്കർ ഉദ്ഘാട നംചെയ്തു. രണ്ടാമത് ദിനേശ് കുറ്റിയിൽ സ്മാരക പുരസ്കാരം നാടക നടി രജനി മേലൂരിന് സമ്മാനിച്ചു. രാജേഷ് ചോറോട് അധ്യക്ഷനായി.
രാജേന്ദ്രൻ തായാട്ട്, പ്രജീഷ് തത്തോത്ത്, അകം അശോകൻ, ഹരീഷ് പഞ്ചമി, കനകരാജ് മയ്യ ന്നൂർ തുടങ്ങിയവർ സംസാരിച്ചു.
#commemoration #Dinesh #Kuttiil #remembered #Front #Art #Academy