Vatakara
ഷിഗെല്ല ബാധ: മേപ്പയിൽ സ്കൂൾ വീണ്ടും തുറക്കുന്നു; ആരോഗ്യവകുപ്പിന്റെ പരിശോധന കഴിയാതെ ഉച്ചഭക്ഷണം നൽകില്ല
ശബരിമല അയ്യപ്പസേവാസമാജം വടകര താലൂക്ക് കമ്മിറ്റി നിലവിൽ വന്നു; ജിനചന്ദ്ര ബാബു സ്വാമി പ്രസിഡന്റ്, ജയേഷ് വടകര ജനറൽ സെക്രട്ടറി
വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 30ഓളം കുട്ടികൾ ചികിത്സ തേടി, സ്കൂളിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു
വടകര പുത്തൂരിൽ രണ്ടുദിവസമായി കാണാതായ മധ്യവയസ്കനെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം
സാഹിത്യത്തിന്റെ ഉത്സവകാലം വീണ്ടും; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നു, ലോഗോ പ്രകാശനം ചെയ്തു
ജനാധിപത്യം സംരക്ഷിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യം; വടകരയിൽ പി.പി.വിമല ടീച്ചർ അനുസ്മരണത്തിൽ കെ.എസ്.ജയ
'മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ഇനി വോട്ട് കിട്ടില്ല'; അധികാരം നിലനിർത്താൻ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നുവെന്ന് പി. ഗവാസ്
നൂറിലേറെ തവണ രക്തദാനം; സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ വടകര അനുമോദിച്ചു
പഠനത്തിനൊപ്പം ജീവകാരുണ്യവും; ആവണിയുടെ ചികിത്സയ്ക്കായി തുക സമാഹരിച്ച് വടകര പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ
വാഗ്ഭടാനന്ദ ചിന്തകൾക്ക് അക്ഷരാദരം; കടത്തനാട് റിസർച്ച് സെന്ററിന്റെ സ്മൃതി പുരസ്കാരം ടി. രാജനും പാട്യം ശശീന്ദ്രനും





















































