വടകര : നബിദിനത്തിന് ശുചിത്വ സന്ദേശവുമായി അഴിത്തല ശാഖ വിഖായ വളൻണ്ടിയർമാർ .


അഴിത്തല ശാഖ SKSSF നേതൃത്വത്തിൽ വിഖായ നബിദിന റാലിയിൽ വിതരണം ചെയ്ത ഭക്ഷണ സാധനങ്ങൾ പേപ്പർ ഗ്ലാസുകൾ എന്നിവ നീക്കം ചെയ്ത് ശുചിത്വ സന്ദേശം നൽകി മാതൃകയായി.
സിറാജ് , മുസ്തഫ, അക്ബർ , മുഹാജിർ പി വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
#Azhithala #branch #volunteers #cleanliness #message #Prophet's #Day