വടകര: (vatakaranews.com) കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നേതൃത്വത്തിൽ ഫെബ്രുവരി 11ന് വടകരയിലെത്തുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് വിളംബര ജാഥ നടത്തി.


സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ, സെക്രട്ടറി ബവിത്ത് മലോൽ, ജെസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് അഖിൽ, ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ, ബ്ലോക്ക് പ്രസിഡണ്ട്‌മാരായ ബബിൻ ലാൽ, സി ടി കെ തൻസീർ കൊല്ലം, സായൂജ് അമ്പലക്കണ്ടി, അനസ് നങ്ങാണ്ടി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
#YouthCongress #organized #rally #Vadakara