വടകര: (vadakara.truevisionnews.com)ചരിത്രത്തിൽ ആദ്യമായി വടകരയിൽ ഗ്രാൻ്റ് കാർണിവെല്ലിന് വടകര നാരായണനഗറിൽ തുടക്കമായി. അവധിക്കാലം ആഘോഷമാക്കുവാൻ കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ പറ്റുന്ന റെഡുകൾ ആണ് ഗ്രാൻ്റ് കാർണിവെല്ലിൽ ഉള്ളത്.
9 വർഷത്തിന് ശേഷം വടകരയിൽ മരണക്കിണർ,വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ തോണി, 24 ആകാശ കൊട്ടകളും മായി കൂറ്റൻ ആകാശ തൊട്ടിൽ, ട്രാക്കൺട്രയിൻ,
ബ്രയ്ക്ക് ഡാൻസ്, കുട്ടികളുടെ നിരവധി റെഡുകൾ, കുതിര സവാരി ഒട്ടക സവാരി അമേരിക്കൻ പാവ, ഒട്ടനവധി വിദേശ രാജ്യങ്ങളിൽ കണ്ട് വരുന്ന അക്വാ ആൻ്റ് പെറ്റ് ഷോ ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ട് വരുന്ന ബോൾ പൈത്തൻ, മെക്സിൻ കാടുകളിൽ കണ്ട് വരുന്ന ഇ ഖ്വാന രുചികരമായ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട്,
നിരവധി വ്യാപാര സ്റ്റാളുകൾ, എജ്യുക്കേഷൻ എക്സ്പോ, Auto Expo എല്ലാ ദിവസവും 3.30 മുതൽ രാത്രി 10 മണി വരെ സ്റ്റേജ് ഷോ കാർഷിക നഴ്സറി എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ കാർ പാർക്കിംങ്ങ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്
#Grant #Carnevale #begins