---
title: "#BDK | ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ "
english_title: " #Blood #Donors #Kerala #Vatakara #Taluk #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205282/blood-donors-kerala-vatakara-taluk-committee"
published_at: "2024-05-14T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66439d9995377_BDK.jpg"
keywords: []
---

# #BDK | ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ 

> **Lead Summary:** ** വടകര :[ **രക്തദാന ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ബി. ഡി. കെ യുടെ വടകര താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു.

## Article Content

** വടകര :[ **രക്തദാന ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ബി. ഡി. കെ യുടെ വടകര താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു.

രക്ഷാധികാരികളായി വത്സരാജ് മണലാട്ട്, മുഹമ്മദ് കബീർ എന്നിവരെയും അമൽജിത്ത് എൻ.എസ് പ്രസിഡണ്ട്, ഹസ്സൻ വി. എസ് ജനറൽ സെക്രട്ടറി, നാസർ.സി ട്രഷറർ, സനൂപ് പി.വൈസ് പ്രസിഡന്റ്, നിതിൻ കെ സെക്രട്ടറി,അൻസാർ ചേരാപുരം എക്സികുട്ടീവ് ഹെഡ് ആയും, സമീർ ,അശ്വിൻ,നസ്റിയ, അഷിൻ.ആർ, മുഹമ്മദ് ബാസിൽ, മുനീബ് കറ്റോടി എന്നിവർ എക്സിക്യുട്ടീവ് മെമ്പർമാരുമായാണ് ബി.ഡി.കെ കോഴിക്കോട് വടകരയുടെ പുതിയ നേതൃത്വം നിലവിൽ വന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205282/blood-donors-kerala-vatakara-taluk-committee)