---
title: "#EVValson | അവശത നേരിടുന്ന സംഗീത കലാകാരന്മാർക്ക് സഹായം നൽകണം - ഇവി വത്സൻ "
english_title: "#Aid #given #underprivileged #music #artists - #EVValson"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207432/aid-given-underprivileged-music-artists-evvalson"
published_at: "2024-05-25T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66516909b788c_uu.jpg"
keywords: []
---

# #EVValson | അവശത നേരിടുന്ന സംഗീത കലാകാരന്മാർക്ക് സഹായം നൽകണം - ഇവി വത്സൻ 

> **Lead Summary:** **വടകര: [ **സംഗീത മേഖലയിൽ പ്രവർത്തിച്ച് ഇപ്പോൾ അവശരായി ഒറ്റപ്പെട്ടു കഴിയുന്ന കലാകാരന്മാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായം നൽകണമെന്ന് കേരള സംഗീത അക്കാദമി അവാർഡ് ജേതാവും സംഗീതരചയിതാവു മായ ഇ.വി. വത്സൻ മാസ്റ്റർ പറഞ്ഞു.

## Article Content

**വടകര: [ **സംഗീത മേഖലയിൽ പ്രവർത്തിച്ച് ഇപ്പോൾ അവശരായി ഒറ്റപ്പെട്ടു കഴിയുന്ന കലാകാരന്മാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായം നൽകണമെന്ന് കേരള സംഗീത അക്കാദമി അവാർഡ് ജേതാവും സംഗീതരചയിതാവു മായ ഇ.വി. വത്സൻ മാസ്റ്റർ പറഞ്ഞു.

വടകര റെയിൽവേസ്റ്റേഷൻ പരിസരത്ത് വടകര മ്യൂസിഷ്യൻസ് സ് വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണലിൽ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അബ്ദുൽ സലീം, രാംലാൽ ഷമ്മി, സനിൽ. എം,ശശി വള്ളിക്കാട്, ശ്രീലത വടകര, ദിനേശ് വടകര, സബീഷ് ദ്വാരക, സജിത് മണകു‌നി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207432/aid-given-underprivileged-music-artists-evvalson)