ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി   സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി
Jan 20, 2022 01:55 PM | By Rijil

വടകര: ഓണ്‍ലൈന്‍ തട്ടിപ്പില്‍ വില്യാപ്പള്ളി സ്വദേശിയും ബഹറിനില്‍ പ്രവാസിയുമായി അഷറഫിന് 136 ദിനാര്‍ (ഇന്ത്യന്‍ രൂപ 25,000 ) നഷ്ടമായി. അഷറഫിന്റെ ബിബികെ ബാങ്ക് അക്കണ്ടില്‍ നിന്നും തിങ്കളാഴ്ച രാവിലെ എട്ടു മണിയേടെ മിനിറ്റുകള്‍ ഇടവിട്ട് മൊബൈലിലേക്ക് മെസേജുകള്‍ വരുന്നത് കണ്ടപ്പോഴാണ് പണം നഷ്ടപ്പെടുന്നത് അറിഞ്ഞത്.

20 ദിനാര്‍, 10 ദിനാര്‍ എന്നിങ്ങനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചപ്പോഴാണ് പണം നഷട്‌പെടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ അക്കൗണ്ടിലെ ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ബാങ്കുമായി ബന്ധപ്പെട്ടു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന അഴിമതി വിരുദ്ധ, സാമ്പത്തിക ഇലക്‌ട്രോണിക് സുരക്ഷാ വിഭാഗത്തില്‍ പരാതിപ്പെടാനാണ് ബാങ്ക് നിര്‍ദേശിച്ചത്. അഷ്‌റഫ് ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Villapally resident loses 136 dinars in online scam

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall