വടകര :(vatakara.truevisionnews.com) മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ഇന്നും നാളെയും (ജൂലൈ ഒന്‍പത്,10), അതാതു ഫിഷറീസ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0495-2383472.
#Workers #Welfare #Fund #Documents #should #delivered