#Cyclone | വടകരയിൽ ചുഴലിക്കാറ്റ്; കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#Cyclone | വടകരയിൽ ചുഴലിക്കാറ്റ്; കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 17, 2024 05:33 PM | By Jain Rosviya

 വടകര :(vatakara.truevisionnews.com) വടകര സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലി കാറ്റ് തട്ടുകടകൾ അടക്കം ശക്തമായി മലർത്തിയിട്ടു.

ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ലനാരിഴയ്ക്കാണ് കുറ്റ്യാടി സ്വദേശിയുടെ ജീവൻ രക്ഷപ്പെട്ടത്.

ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടേതടക്കം നാല് തട്ടുകടകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഇരുചക്ര വാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റിയിട്ടുമുണ്ട്. വാർഡ് കൗൺസിലർ പിവി ഹാഷിം സ്ഥലം സന്ദർശിച്ചു. സാൻഡ് ബാങ്ക്സ് ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചിടും.

സന്ദർശകർ വരുമ്പോഴും ഇത്തരം അപകടങ്ങൾ നടക്കുന്നത് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത് കൂടുതൽ അപകടവും ബുദ്ധിമുട്ടുണ്ടാകുമെന്നും കടകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകണമെന്നും കൗൺസിലർ പിവി ഹാഷിം പറഞ്ഞു.

#Cyclone #in #Vadakara #Kuttyadi #Sand #Banks #Tourism #Center #is #temporarily #closed

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall