വടകര : (vatakara.truevisionnews.com) ലോകോത്തര സർവ്വകലാശാലയിൽ ഗവേഷണം നടത്തണം ശഹാന ശിറിൻ്റെ സ്വപ്നത്തിന് ചിറക് മുളച്ചു.
ലോക പ്രശസ്തമായ അമേരിക്കയിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് സ്കോളർഷിപ്പ് നേടി ഈ വിദ്യാർത്ഥിയുടെ ആഗ്രഹം പൂവണിയുന്നു.


ഇന്റർ ഡിസ്‌സിപ്ലിനറി ബയോഫിസിക്സ് പി എച്ച് ഡി പ്രോഗ്രാമിലേക്കാണ് ആയഞ്ചേരി തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിൻ തെരഞ്ഞെടുക്കപ്പെട്ടത്.
ശിരിനിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ വീട്ടിലെത്തി.
വൈറ്റ് ഹൌസ് അബ്ദദുല്ലയുടെയും, ഒ.എം. സാറടീച്ചറുടെയും മകളാണ് ശഹാന ശിറിൻ .
#fly #into #dreams #MLA #came #to #congratulate #ShahanaShir #personally