വടകര: (vatakara.truevisionnews.com)ജില്ലയിലെ കാലാവധി കഴിഞ്ഞ ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍, കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നതിനായി ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ അദാലത്ത് സംഘടിപ്പിക്കുന്നു.


ഇതിനായി നിശ്ചിത ഫീസായ 3,310 രൂപ അടച്ച ചലാന്‍ രസീതിയും ഫോറം-ജി യിലുള്ള അപേക്ഷയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 0495 2950002
#Lift #Escalator #Licenses #Arrears #fee #waived #renewed