#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Oct 30, 2024 01:15 PM | By Jain Rosviya

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#MediaClub | മീഡിയ മേറ്റ്സ്; മീഡിയ  ക്ലബ്ബ്  ഉദ്ഘാടനം ചെയ്തു

Oct 30, 2024 03:46 PM

#MediaClub | മീഡിയ മേറ്റ്സ്; മീഡിയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

മീഡിയ ക്ലബ്ബിന്റെ പ്രവർത്തനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം...

Read More >>
#KKrema | ജെ.ടി റോഡിലെ വെള്ളക്കെട്ട്; റോഡുപണി ഒരാഴ്ചക്കകമെന്ന് എം.എൽ.എ

Oct 30, 2024 02:21 PM

#KKrema | ജെ.ടി റോഡിലെ വെള്ളക്കെട്ട്; റോഡുപണി ഒരാഴ്ചക്കകമെന്ന് എം.എൽ.എ

കഴിഞ്ഞ ദിവസം വടകര ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായി എം.എൽ.എ...

Read More >>
 #Alnasathyan | ട്രിപ്പിൾ സ്വർണ്ണം; അൽന സത്യന് സംസ്കാര കിയറ്റേഴ്‌സിന്റെ സ്നേഹാദരവ്

Oct 30, 2024 11:32 AM

#Alnasathyan | ട്രിപ്പിൾ സ്വർണ്ണം; അൽന സത്യന് സംസ്കാര കിയറ്റേഴ്‌സിന്റെ സ്നേഹാദരവ്

ഓർക്കാട്ടേരി 6 ജിവിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർഥിനിയായ അൽന സത്യൻ്റെ ഈ നേട്ടം നാടിന് ഏറെ അഭിമാനകരമാണെന്ന് പ്രാസംഗികർ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 30, 2024 11:24 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#KPbindu | കാലിത്തീറ്റ വിതരണം; പദ്ധതി ലക്ഷ്യം കൈവരിക്കാൻ കൂട്ടായ പരിശ്രമം വേണം -കെ. പി. ബിന്ദു

Oct 30, 2024 10:51 AM

#KPbindu | കാലിത്തീറ്റ വിതരണം; പദ്ധതി ലക്ഷ്യം കൈവരിക്കാൻ കൂട്ടായ പരിശ്രമം വേണം -കെ. പി. ബിന്ദു

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കാലിത്തീറ്റ വിതരണം എന്ന പദ്ധതി ഉദ്ഘാടനം നിർവഹിച്ചു...

Read More >>
#Garbage | ചീഞ്ഞ് നാറ്റം; അംഗണവാടി കുട്ടികൾ ദുരിതത്തിൽ, വഴിയരിക്കിൽ മാലിന്യം തള്ളുന്നത് പതിവായി

Oct 29, 2024 07:21 PM

#Garbage | ചീഞ്ഞ് നാറ്റം; അംഗണവാടി കുട്ടികൾ ദുരിതത്തിൽ, വഴിയരിക്കിൽ മാലിന്യം തള്ളുന്നത് പതിവായി

വഴിയരിക്കിൽ മാലിന്യം തള്ളുന്നത് പതിവായതായും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും...

Read More >>
Top Stories

News Roundup