വടകര: (vatakara.truevisionnews.com) മുനിസിപ്പാലിറ്റിയിലെ സമീപ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായതോടെ വീടുകളിൽ ബോധവൽക്കരണം സംഘടിപ്പി ച്ച് ശിവാനന്ദ വിലാസം ജെബി സ്കൂ ളിലെ വിദ്യാർഥികൾ.
നാലാം ക്ലാസിലെ കുട്ടികൾക്ക് മൂന്നുനാളായി നടത്തിയ 'ഒപ്പരം' സഹവാസ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകനുമായുള്ള സംവാദത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടികൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ മഞ്ഞപ്പി ത്തത്തിനെതിരെ പ്ലക്കാർഡുകളും ലഘുലേഖകളുമായി 150 ഓളം വീ ടുകളിൽ കയറി ബോധവൽക്കരണം നടത്തിയത്.
ഒപ്പരം സഹ വാസക്യാമ്പ് കവി ഗോപി നാരായണൻ ഉദ്ഘാടനംചെയ്തു
#opparam #Prevalence #jaundice #Students #organize #awareness #their #homes