#Volleyballtournament | ഇനി ആവേശപ്പോരാട്ടം; അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഓർക്കാട്ടേരിയിൽ നടക്കും

#Volleyballtournament  | ഇനി ആവേശപ്പോരാട്ടം; അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ്  ഓർക്കാട്ടേരിയിൽ നടക്കും
Dec 9, 2024 02:47 PM | By Jain Rosviya

ഓർക്കാട്ടേരി : (vatakara.truevisionnews.com) ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് വരുന്നു.

2025 ഏപ്രിലിലാണ് ടൂർണമെന്റ്റ് നടക്കുക. ഒപ്പരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണ യോഗം നടന്നു.

മുൻ അന്തർദേശീയ വോളിബോൾ താരം ഗീത വളപ്പിൽ ഉദ്ഘാടനംചെയ്‌തു.

പാലേരി രമേശൻ അധ്യക്ഷനായി. വനിതാകമ്മിഷൻ ചെയർപേഴ്‌സൺ പി. സതീദേവി, 2 വടകര ഡി.വൈ.എസ്.പി. ആർ. ഹരിപ്രസാദ് എന്നിവർ മുഖ്യാതിഥികളായി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ, പ്രസിഡൻറ് ശുഹൈബ് കുന്നത്ത്, വി.കെ. സന്തോഷ് കുമാർ, മുൻ ഇന്ത്യൻ കോച്ച് വി. സേതുമാധവൻ, എടച്ചേരി ഇൻസ്പെക്ടർ ധനഞ്ജയൻ, ടി പി ബിനീഷ്, എം.കെ. ഭാസ്ക്‌കരൻ, ഒ.കെ. കുഞ്ഞബ്ദുള്ള, എന്നിവർ സംസാരിച്ചു.

#All #India #Volleyball #Tournament #held #Orkkatteri

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall