---
title: "#MukaliDrishyamFilmSociety | എം ടി അനുസ്മരണം സംഘടിപ്പിച്ച്  മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി"
english_title: "#Mukali #Drishyam #Film #Society #organized #MT commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262317/mukali-drishyam-film-society-organized-mt-commemoration"
published_at: "2025-01-09T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67800eacf0668_COMMORATION.jpg"
keywords: []
---

# #MukaliDrishyamFilmSociety | എം ടി അനുസ്മരണം സംഘടിപ്പിച്ച്  മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി

> **Lead Summary:** **ചോമ്പാല: ** മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി ഫിലിം പ്രദർശനവും നടത്തി.

## Article Content

**ചോമ്പാല: ** മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി ഫിലിം പ്രദർശനവും നടത്തി.

അനുസ്‌മരണം ചെറു കഥാകൃത്ത് പി.കെ നാണു ഉദ്ഘാടനം നടത്തി.

മലയാളിയും മലയാളവും ഉള്ളടത്തോളം എംടിയുടെ രചനകൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിഎച്ച് അച്ച്യുതൻ നായർ അധ്യഷത വഹിച്ചു. സാഹിത്യകാരൻ വി.കെ പ്രഭാകരൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി സുരേ ന്ദ്രൻ , അഡ്വ ഒ ദേവരാജ്, സോമൻ മാഹി , വി പി മോഹൻദാസ് , കെ പി ഗോവിന്ദൻ ,കെ മനോജ്, കെ പി വിജയൻ , വി പി രാഘവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262317/mukali-drishyam-film-society-organized-mt-commemoration)