ഒഞ്ചിയം ഏരിയാതല വിഷരഹിത സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

 ഒഞ്ചിയം ഏരിയാതല വിഷരഹിത സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു
Feb 7, 2025 12:32 PM | By akhilap

ചോമ്പാല: (vatakara.truevisionnews.com) വിഷരഹിത സംയോജിത പച്ചക്കറി കൃഷി ഒഞ്ചിയം ഏരിയാതല ഉദ്‌ഘാടനം സി പി എം ഒഞ്ചിയം ഏരിയാ സിക്രട്ടറി ടി.പി. ബിനീഷ് നിർവഹിച്ചു

കുഞ്ഞിപ്പള്ളി താഴ നടന്ന യോഗത്തിൽ സുജിത് പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു അഴിയൂർ വനിത സഹകരണസംഘം പ്രസിഡന്റ് ബിന്ദു ജെയ്‌സൺ വളം വിതരണം നടത്തി. എ.പി. വിജയൻ,വി. ജിനീഷ്, പി.കെ ബാലകൃഷണൻ. എന്നിവർ സംസാരിച്ചു

#Onjiath #started #nontoxic #integrated #vegetable #farming

Next TV

Related Stories
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 8, 2025 03:50 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

Entertainment News