ആയഞ്ചേരി: (vatakara.truevisionnews.com) പൊന്മേരിയിലെ മുതിർന്ന സി പി ഐ നേതാവായിരുന്ന കെ.വി കൃഷ്ണൻ സ്മാരക സ്മൃതി മണ്ഡപത്തിന് ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ശിലാസ്ഥാപനം നടത്തി.


ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം വിമല അധ്യക്ഷത വഹിച്ചു. കെ. കെ ചന്ദ്രൻ, എൻ. കുഞ്ഞിക്കണ്ണൻ, കെ.വി ജയദീപ്, പൂക്കണ്ടി ചാത്തു, മലയിൽ ചന്ദ്രൻ, എം. വിനോദൻ, കെ. എം ശശി ഫുക്കണ്ടി പ്രകാശൻ എന്നിവർ സംസാരിച്ചു.
#CPI #leader #KVKrishnan #now #memorialhall.