---
title: "'ജുവല്‍സ് 25'; ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ 'മാതൃസംഗമം'"
english_title: "#Jewels25 #Mother #Sangam #GVHSS #Madapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270372/jewels25-mother-sangam-gvhss-madapally"
published_at: "2025-02-15T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b023e81cb6e_madappalli.jpg"
keywords: []
---

# 'ജുവല്‍സ് 25'; ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ 'മാതൃസംഗമം'

> **Lead Summary:** > **മടപ്പള്ളി : **ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍‍ 'ജുവല്‍സ് 25' എന്ന പേരില്‍ സ്കൂൾ അങ്കണത്തിൽ വിവിധ പരിപാടികളോടെ 105-ാം വാര്‍ഷികഘോഷം നടന്നു.രക്ഷിതാക്കൾക്കായി നടത്തിയ രക്ഷാകര്‍തൃശാക്തീകരണ പരിപാടി "മാതൃസംഗമം” വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

> **മടപ്പള്ളി : **ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍‍ 'ജുവല്‍സ് 25' എന്ന പേരില്‍ സ്കൂൾ അങ്കണത്തിൽ വിവിധ പരിപാടികളോടെ 105-ാം വാര്‍ഷികഘോഷം നടന്നു.രക്ഷിതാക്കൾക്കായി നടത്തിയ രക്ഷാകര്‍തൃശാക്തീകരണ പരിപാടി "മാതൃസംഗമം” വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രമുഖ കൗൺസിലർ എ പി ബാബു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.എം പി റോമിള സ്വാഗതം പറഞ്ഞ ചടങ്ങില്‍ മദര്‍ പിടിഎ പ്രസി‍ഡണ്ട് ടി കെ നീമ അധ്യക്ഷത വഹിച്ചു.പല്ലവി പി,രാഖി കെ അനിത കെപി, വിനീത കേയേന്‍, സായിജ കെ പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270372/jewels25-mother-sangam-gvhss-madapally)