ആഴക്കടല്‍ മണല്‍ ഖനനം; വടകരയില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ച് എച്ച്എംഎസ്

ആഴക്കടല്‍ മണല്‍ ഖനനം; വടകരയില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ച് എച്ച്എംഎസ്
Apr 26, 2025 10:55 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) ആഴക്കടൽ മണൽ ഖനനത്തിനെതിരെ ജനത മത്സ്യത്തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത്.

മുൻ മന്ത്രിയും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറലുമായ ഡോക്ടർ നീല ലോഹിതദാസ് നാടാർ ധർണ ഉദ്ഘാടനം ചെയ്തു. കടലും കടൽ സമ്പത്തും വൻകിട കുത്തകകൾക്ക് അടിയറ വെക്കരുതെന്ന് നീല ലോഹിതദാസ് നാടാർ പറഞ്ഞു. മണൽ ഖനനവും ടെൻഡർ നടപടികളും നിർത്തിവെക്കണമെന്ന് അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ബേബി കുരിയാടി അധ്യക്ഷത വഹിച്ചു. എടി ശ്രീധരൻ, അഡ്വ. സി വിനോദ്, പ്രസാദ് വിലങ്ങിൽ, സി കുമാരൻ, പി കെ കുഞ്ഞികണ്ണൻ, ഇസ്മയിൽ ചാലിയം, രാജൻ കൊളാവിപ്പാലം, ചെറിയാവി സുരേഷ്‌ബാബു, ഭാസ്‌കരൻ എം.ടി.കെ എന്നിവർ സംസാരിച്ചു. എം വി പവിത്രൻ സ്വാഗതവും മോഹനൻ എംപി നന്ദിയും പറഞ്ഞു.

#sand #mining #HMS #organizes #protest #dharna #Vadakara

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall