മെഡിക്കൽ രംഗത്ത് ജോലിയാണോ നിങ്ങളുടെ സ്വപ്നം? ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വടകരയിൽ

മെഡിക്കൽ രംഗത്ത് ജോലിയാണോ നിങ്ങളുടെ സ്വപ്നം? ആൾ  ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വടകരയിൽ
May 24, 2022 03:43 PM | By Susmitha Surendran

വടകര: മെഡിക്കൽ രംഗത്ത് നിരവധി പേർക്ക് തൊഴിലവസരമൊരുക്കിയ ആൾഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ സെൻ്റർ വടകരയിൽ തുടങ്ങുന്നു .+2/VHSE(Any Group) ജയിച്ചവർക്കും ,തോറ്റവർക്കും തൊഴിൽ ചെയ്യാൻ എ ഐ എം എ അവസരം ഒരുക്കുന്നു .' 21 വർഷമായി മലബാറിലെ മികച്ച പാരാമെഡിക്കൽ സ്ഥാപനമായ ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് (എ.ഐ.എം.ഐ) നിലവിൽ 5 സെൻറുകൾ ഉണ്ട് .

എ . ഐ .എം.ഐ യുടെ 2022-24 വർഷത്തെ ബാച്ചിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. മികച്ച തൊഴിലവസരമുള്ള നിരവധി കോഴ്സുകൾ എ.ഇ. എം .ഐ ഒരുക്കിയിട്ടുണ്ട് .

1. General Health Care and Maternity (Nursing Assi) 2. Diploma in Medical Lab Technology (DMLT) 3. Diploma in Pharmacology & Store Keeping (Pharmacy Assi) 4. Diploma in Optometry Technology (DOT) 5. Diploma in Dental Technician (DDT) 6. Diploma in X-ray Technology (DMXT) മികച്ച ഭാവി വാർത്തെടുക്കുന്നതോടൊപ്പം ആർട്സ്, സ്പോർട്സ്, സ്റ്റഡി ടൂർ, മെഡിക്കൽ ദിനങ്ങളിലെ പ്രത്യേക പരിപാടികൾ തുടങ്ങി ജീവിതത്തിൽ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ആരും ആഗ്രഹിക്കുന്ന കോളേജ് ലൈഫും All Indian Medical Institute ലെ പ്രത്യേകതയാണ്.

ചുരുങ്ങിയ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം. മികച്ച ഹോസ്പിറ്റലുകളിലും, മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികൾക്ക് ട്രെയിനിങ്. വിദഗ്‌ദ്ധരായ അദ്ധ്യാപകർ. മികച്ച ശമ്പളത്തോടെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവയെല്ലാം എ.ഐ.എം.ഐ യുടെ മാത്രം പ്രത്യേകതകളാണ്.

രജിസ്ട്രേഷൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. http://allindiamedicalinstitute.in/apply-online?ref=regw ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും, മറ്റ് വിവരങ്ങൾക്കും വേണ്ടി. +91 7559058000, +91 94473 34950, +91 85890 58001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

+2/VHSE Pass / Fail (Any Group) ആയ വിദ്യാർത്ഥികൾക്ക് All India Medical Institute നിന്നുള്ള BSS (ഭാരത് സേവക് സമാജ്) അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ഇപ്പോൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്, UGC അംഗീകൃത യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റും കൂടാതെ JainX സർട്ടിഫിക്കറ്റും നേടാനാള്ള അവസരം എ.ഐ.എം. എ നിങ്ങൾക്കായി ഒരുക്കുന്നു. 

എ .ഐ.എം .എ സെൻററുകൾ Mukkam - +918589058001 Kozhikode - +918589058002 Edavannappara +918589058003 Areakode - +918589058004 Thamarassery +918589058005 Vadakara +917510318006 ...കൂടുതൽ വിവരങ്ങൾ അറിയാൻ ആൾ ഇന്ത്യ മെഡിക്കൽ സയൻസിൻ്റെ വെബ്ബ്സൈറ്റ് സന്ദർശിക്കുക http://www.allindiamedicalinstitute.in/

Is your dream job in the medical field? All India Medical Institute, Vadakara

Next TV

Related Stories
സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

Jul 5, 2022 08:38 AM

സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയശേഷം എൻജിനിയറിങ് വിദ്യാർത്ഥിനി...

Read More >>
മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

Jul 4, 2022 09:00 PM

മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

വടക്കൻ മലബാറിൻ്റെ ഭാഷാ ശൈലിയാണ് ചിത്രത്തിനെ കൂടുതൽ ജനകീയമാക്കുന്നത്, അതുകൊണ്ടുതന്നെ മലബാറിൻ്റെ സ്വന്തം സിനിമയായി മടപ്പള്ളി യുണൈറ്റഡ് എന്ന ഈ...

Read More >>
കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

Jul 4, 2022 08:45 PM

കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും...

Read More >>
കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

Jul 4, 2022 06:40 PM

കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത് ഒരു കോടിയുടെ ഭാഗ്യം

ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി...

Read More >>
ഹൃദയം ചേർത്ത്;  മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

Jul 4, 2022 05:41 PM

ഹൃദയം ചേർത്ത്; മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

ഗവ: ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ ഹാരിസിനെ സ്കൂളിലെ എസ്.പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ...

Read More >>
താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ  ഉദ്ഘാടനം 6  ന്

Jul 4, 2022 04:39 PM

താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ ഉദ്ഘാടനം 6 ന്

സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട്...

Read More >>
Top Stories