---
title: "തിരുവള്ളൂരിൽ ബിജെപി സായാഹ്ന ധർണ്ണ നടത്തി"
english_title: "BJP held evening dharna in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45454/bjp-held-evening-dharna-in-tiruvallur-new"
published_at: "2022-05-27T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290f890361e4_indhana.jpg"
keywords: []
---

# തിരുവള്ളൂരിൽ ബിജെപി സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **തിരുവള്ളൂർ: **ഇന്ധനവില കുറയ്ക്കാത്ത പിണറായി സർക്കാറിന്റെ ജനവഞ്ചനക്കെതിരെ തിരുവള്ളൂരിൽ ബിജെപി വില്ല്യാപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

**തിരുവള്ളൂർ: **ഇന്ധനവില കുറയ്ക്കാത്ത പിണറായി സർക്കാറിന്റെ ജനവഞ്ചനക്കെതിരെ തിരുവള്ളൂരിൽ ബിജെപി വില്ല്യാപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

ധർണ്ണാ സമരം ജില്ലാ ഉപാദ്ധ്യക്ഷ വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. രജീഷ്. എ.കെ അദ്ധ്യക്ഷൻ വഹിച്ചു. സംസ്ഥാന സമതിയംഗം എം.എം.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

കെ.കെ.മോഹനൻ , ബീന കടമേരി , ഒ.പി. ദിലീപൻ . ഭരതൻ മാസ്റ്റർ, പ്രിബേഷ് പൊന്നക്കാരി, സുജിത്ത് മറൂറ, ജിഷ കെ, രഷില എള്ളോടി, യു.വി.ചാത്തു, വിജിത്ത്. സി, സജിത്ത് പൊറ്റുമ്മൽ , പത്മനാഭൻ തിരുവള്ളൂർ ,രഞ്ജിത്ത് മഠത്തിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45454/bjp-held-evening-dharna-in-tiruvallur-new)