യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

യൂണിവേഴ്‌സിറ്റി  അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി
Jun 29, 2022 12:20 PM | By Kavya N

വടകര: പാരാമെഡിക്കൽ വിദ്യാഭ്യസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയുടെ വടകര സെൻ്ററിലേക്ക് പ്രവേശനം ആരംഭിച്ചു.

യൂണിവേഴ്സിറ്റി യു ജി സി, യു.പി .എസ്.സി , പി .എസ് സി, എസ്.എസ്. സി മുതലായവയുടെ അംഗീകാരം ഉള്ള മെഡിക്കൽ ലബോറടറി ടെക്നിഷ്യൻ, BSC MLT, Bvoc MLT DMLT.

മെഡിക്കൽ റേഡിയേഷൻ ടെക്നിഷ്യൻ, BSC MRT, Bvoc MRT, DMRT, X RAY and ECG, നേഴ്സിംഗ് ,ANM. മുതലായ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത് .

വടകര ക്യൂൻസ് റോഡിൽ അംബികാ ബിൽഡിംങ്ങിൽ കനറാ ബാങ്കിന് സമീപത്തായാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . 0496 2525733. 9496285259.. ഓൺലൈൻ രജിസ്സ്ട്രേഷന് സന്ദർശിക്കുക wiww.aimst.in

University Accredited Paramedical Courses: Admissions Begin At Amrita Institute, Vadakara

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall