ഇവിടെ ഹൃദയം സുരക്ഷിതം; ഹൃദ്രോഗ വിഭാഗം ഡോക്ടർ മുഹമ്മദ് മുസമ്മിൽ എംജെ ആശയിൽ പരിശോധന നടത്തുന്നു

ഇവിടെ ഹൃദയം സുരക്ഷിതം; ഹൃദ്രോഗ വിഭാഗം ഡോക്ടർ മുഹമ്മദ് മുസമ്മിൽ എംജെ ആശയിൽ പരിശോധന നടത്തുന്നു
Nov 24, 2022 03:37 PM | By Susmitha Surendran

വില്ല്യാപ്പള്ളി : ഇവിടെ ഹൃദയം സുരക്ഷിതം... കരുതലിന്റെ ആതുരസേവനത്തിനായി ഹൃദ്രോഗ വിഭാഗം ഡോക്ടർ മുഹമ്മദ് മുസമ്മിൽ എംജെ ആശയിൽ പരിശോധന നടത്തുന്നു.

ഡോക്ടർ മുഹമ്മദ് മുസമ്മിൽ (എംബിബിഎസ്, എംഡി, (ജനറൽ മെഡിസിൻ), ഡിഎൻബി (ജനറൽ മെഡിസിൻ), ഡി എം (കാർഡിയോളജി), എം എൻ എ എം എസ് ) എല്ലാ വ്യാഴാഴ്ചയും 3 മണി മുതൽ 4 മണി വരെ പരിശോധന നടത്തുന്നു.

സേവനങ്ങൾ. വൈകാതെ ഹൃദ്രോഗങ്ങളെ മനസ്സിലാക്കാനും, തടയാനും നിങ്ങളെ സഹായിക്കുന്നു. കൊളസ്ട്രോൾ, അമിതവണ്ണം, രക്തക്കുഴലിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, എന്നിവ കാരണം ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ വിദക്തമായി പരിചരിക്കുന്നു. വിവിധ തരം ഹൃദ്രോഗ നിർണ്ണയ ടെസ്റ്റുകൾ ലഭ്യമാണ് (ഇസിജി, ഇ സി എച്ച് ഒ ).

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക : 0496 2665555,0496 2084444,+91 8594066555

Here the heart is safe; Dr. Muhammad Muzammil of the cardiology department is examining MJ Asha

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup